Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, May 22, 2021

                                   
SAMPOORNA വഴി T C PRINT ചെയ്യാൻ ...
T C NO 1/2021 എന്ന് വരാൻ ....LOGIN ചെയ്തു സ്കൂളിന്റെ പേര് ക്ലിക്ക് ചെയ്ത 
EDIT SCHOOL DETAILS.....LAST ISSUED TC NO ..0..നൽകുക ..UPDATE.

1 SAMPOORNA യിൽ LOG IN ചെയ്യുക 
1

2 CLASS AND DIVISION


3 ആവശ്യമായ standard തെരഞ്ഞെടുക്കുക 


4  TC നല്കുന്ന സമയത്ത് കുട്ടി ഏതു  ഡിവിഷൻ ലാണോ ആ ഡിവിഷൻ സെലക്ട്‌ ചെയ്യുക 


5 കുട്ടിയുടെ പേര് CLICK ചെയ്യുക 


6  നല്കിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക ,പ്രത്യേകിച്ച് T C യിൽ വരുന്ന വിവരങ്ങൾ .ഏതെങ്കിലും മാറ്റാ നുണ്ടെങ്കിൽ- EDIT ക്ലിക്ക് ..
മാറ്റിയ ശേഷം- UPDATE .ഈ വര്ഷം NO OF WORKING DAYS, LAST ATTENDED DATE ,തുടങ്ങിയ വിവരങ്ങൾ  അതാത് സമയത്തു DEPARTMENT നൽകുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും .


7  CONFIRM STUDENT;CONFIRM  ചെയ്ത ശേഷം പ്രധാനപ്പെട്ട വിവരങ്ങൾ  EDIT ചെയ്യാൻ പ്രയാസമാണ് .ആയതിനാൽ ഉറപ്പാക്കിയ ശേഷം ചെയ്യുക 

8  ISSUE  T C


9  തുടർന്ന് വരുന്ന പേജ് ൽ  REASON  നൽകിയാൽ ഏതു SCHOOL ലേക്ക് എന്ന് നല്കാനുള്ള പുതിയ കോളം  കാണാം -LPയിലെ 4 ,UP യിലെ 7 ക്ലാസ്സ്കൾ പൂർത്തിയാക്കി പുറത്തു പോകുന്ന കുട്ടികളുടെ REASON -HIGHER STUDIES-എന്ന് കൊടുക്കുക .




10 കുട്ടി ചേരുന്ന സ്കൂൾ തെരഞ്ഞെടുക്കാനായി -DISTRICT-SUB DISTRICT-SCHOOL എന്നിവ തെരഞ്ഞെടുക്കുക DESTINATION SCHOOL NAME:FROM DATA BASE എന്ന് നൽകിയാൽ സ്കൂൾ ന്റെ പേര് കണ്ടുപിടിക്കാം . 



-------------------------------------------------------------------------------------
കാണുന്നില്ലെങ്കിൽ OTHER  -SELECT ചെയ്തു പേര് ടൈപ്പ് ചെയ്യാം .ഇത്തരം കുട്ടികൾ ക്ക് അഡ്മിഷൻ നല്കേണ്ടത് REGULAR-എന്നനിലയ്ക്കാകുന്നു 

------------------------------------------------------------------------------------


11 എല്ലാം പൂരിപ്പിച്ച ശേഷം -ISSUE TC
T C നൽകുന്നതിന് മുൻപ് PROMOTION  PROCEDUREനൽകേണ്ടതില്ല .


Friday, May 21, 2021

                                   STEPS FOR ADMISSION OF STUDENTS
1
 LOG IN
ADMISSION
ADMISSION FROM TC NO
ENTER TC NO
SUBMIT
admission no,class,division  എന്നിവ നല്കുക 
ADMIT STUDENT
--------------------------------------------------------

2
LOG IN
ADMISSION
SCHOOL ADMISSION
വിവരങ്ങൾ നല്കുക 
ADMIT STUDENT
SAMPOORNA :കുട്ടികള്ക്ക് promotion നൽകൽ ;
2 STEP കളിലൂടെ യാണ് ഇത് ചെയ്യേണ്ടത് . പുതിയ ഡിവിഷൻ നിര്മ്മിക്കണം; നിലവിലുള്ള ക്ലാസ്സ്‌ ൽ  നിന്ന് ഉയർന്ന ക്ലാസ്സ്‌ ലേക്ക് PROMOTION നല്കണം .
STEP 1;..പുതിയ ഡിവിഷൻ നിർമിക്കൽ :
USER ID -admin@school code
Password-മുൻപ് ഉപയോഗിച്ച പാസ്സ്‌വേർഡ്‌
ഇവ ഉപയോഗിച്ച് log in  ചെയ്യുക

CLASS AND DIVISION-ഉദ്ദേശിക്കുന്ന ക്ലാസ്സ്‌ CLICK ചെയ്യുക-

IMPORT DIVISIONS-
DATE  നല്കുക -divisionselect ചെയ്തിട്ട്(ചെറിയ box ൽ  ശരി )





 -SUBMIT
പുതിയ divisionA 2021-22 വന്നിട്ടുണ്ടാകും .പേരിൽ  എന്തെങ്കിലും മാറ്റം വേണമെങ്കിൽ ,EDIT
എല്ലാ ക്ലാസ്സിനും ഇതുപോലെ ഡിവിഷൻ നിർമിച്ച ശേഷം step 2 യിലേക്ക് കടന്നാൽ മതി 

STEP 2   : PROMOTION നൽകൽ (TC നൽകുവാനുള്ള കുട്ടികളെ sampoorna യിൽ , പ്രൊമോട്ട് ചെയ്യുന്നതിന് മുൻപേ, ടി സി നൽകുന്നതാണ് അഭികാമ്യം)
CLASS AND DIVISION-STUDENT TRANSFER-


REASON-EHS
SELECT CLASS-നിലവിലുള്ള ക്ലാസ്സ്‌ 
DIVISION-2018-19
DIVISION SELECT ചെയ്യുമ്പോൾ ആ ക്ലാസ്സ്‌ ലെ കുട്ടികളുടെ ലിസ്റ്റ് അവിടെ വരും .ശരി നല്കി കുട്ടികളെ SELECT  ചെയ്യുക .


DESTINATION-അടുത്ത ക്ലാസ്സ്‌ 
DIVISION-2019-20
ഏറ്റവും ഉയര്ന്ന ക്ലാസ്സ്നു (4,7 )ഇത്തരത്തിൽ promotion നല്കേണ്ടതില്ല ,എന്നാൽ ഡിവിഷൻ നിര്മ്മിക്കാം 

SUBMIT


                                                                                                                    

Monday, March 8, 2021

 LSS-USS SITE ,തയാറായിട്ടുണ്ട്..

Link  ഇൽ  സൈറ്റ് ലഭ്യമാണ്. 

user id AND password-      SSCHOOL CODE

എല്ലാ വിവരങ്ങളും ശരിയാണെന്നു ഉറപ്പാക്കിയ ശേഷമേ final confirmation 

നൽകാവൂ .ഒരിക്കൽ കൺഫേം ചെയ്‌താൽ, സ്കൂളുകൾക്ക് വീണ്ടും മാറ്റം

 വരുത്താനാവില്ല. പരീക്ഷാഭവൻ നൽകിയ അവസാന തീയതി 19 -3 -21  ആണ്.

Thursday, February 25, 2021

SASTHRARANGAM

 

 PAY REVISION ORDER NO 27/2021 

 LATEST DA ORDER