Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, September 21, 2017

13/09/2017  നു ചേർന്ന    വി ഡിയോ കോൺഫറൻസ്   ൽ   സ്‌കൂൾ പ്രധാനാധ്യാപകരെ   അടിയന്തിരമായി   അറിയിക്കുവാൻ   ഡി പി ഐ    നൽ കിയ   വിവരങ്ങൾ   തലശ്ശേരി സൗത്ത്` ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ
നിർദ്ദേശമായി      ഉപജില്ലയിലെ  എല്ലാ   എൽ പി ,യു പി,   പ്രധാനാധ്യാപികാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും   തുടർ ,സത്വര നടപടികൾക്കുമായി അയക്കുന്നു.

  1       25/09/2017  നുള്ളിൽ  എല്ലാ സ്കുൾ  കുട്ടികളുടെയും  (C W S N , അന്യസംസ്ഥാന   തുനിന്നും ഉള്ള   കുട്ടികള്  ഉൾപ്പെടെ)  

 യു ഐ ഡി  ഡാറ്റ   ലഭ്യമാകുന്നതിനാവശ്യമായ നടപടികൾ 

 പ്രധാനാധ്യാപകർ പുർത്തികരിച്ചിരിക്കണം
  
2   ചില പ്രധാനാധ്യാപികാ- അധ്യാപകർ    അവരുടെ ജോലിഭാരം ലഘുകരിക്കുന്നതിനായി    അവരുടെ ചിലവില്    അധ്യാപകരെ    അനധികൃതമായി   നിയമിക്കുകയും   അവർ വഴി പഠന പ്രവർത്തനങ്ങൾ  
തുടർന്നുപോവുകയും  ചെയ്യുന്ന രീതി   നിലനില് ക്കുന്നുവെന്ന്` അറിയാന്  കഴിഞ്ഞു. ഇത്` ഗുരുതരമായ ചട്ട  ലംഘനമാണ്`ആയതിനാൽ തലശ്ശേരി സൗത്ത് ഉപ ജില്ലയിൽ   ഇത്തരം സ്ഥിതി തുടരുന്നതായി ബോദ്ധ്യപ്പെട്ടാൽ 
സസ്‌പെൻഷൻ  ഉൾപ്പെടെയുള്ള   സത്വരനടപടിയും    പിന്നീടുള്ള തുടർ` നടപടിയും  നേരിടേണ്ടിവരുമെന്ന്` കർശന നിർദ്ദേശമായി  അറിയിക്കുന്നു.


3     30/09/2017  നകം   എല്ലാ എല്  പി യു പി പ്രധാനാധ്യാപകരും   ഒന്നാം പാദ   വാർഷിക പരീക്ഷയുടെ   RESULT ANAALYSIS    എസ ആര്  ജി   യിൽ ചർച്ച ചെയ്ത്    അതില്  വിഷയാടിസ്ഥാനത്തിലുള്ള   RESULT ANAALYSIS   രേഖപ്പെടുത്തുകയും   ആയതിന്റെ ഒരു പകര്പപ്പും  ചെക്ക് ലിസ്റ്റും 
ഉപജില്ലാആഫിസർ ക്കു നല്കേണ്ടതുമാണ്  .സപ്തംബർ   30/09/2017   നുള്ളിൽ   ക്ലാസ് പി ടി എ   നടത്തേ ണ്ട തും   രക്ഷാകർത്താക്കൾക്കു   അവരുടെ കുട്ടികളുടെ പ്രോഗ്രസ്സ്`  കാർഡ്`  ലഭിച്ചു   എന്നും ഉറപ്പുവരുത്തേണ്ടതാണ്` 

4ഇതുകൂടാതെ എസ`  എസ` എ , ഡയറ്റ് കണ്ണൂർ ,  വിദ്യാ ഭ്യാസ ഉപഡയറക്ടർ    എന്നിവരുടെ  നിർദ്ദേശങ്ങളും നടപ്പിൽ വരുത്തേണ്ടതാണ്`   അവ താഴെ ചേര് ക്കുന്നു.