Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, September 23, 2017

സ്കുൾ  പ്രധാനാദ്ധ്യാപകരുടെയും   സ്‌കൂൾ വിദ്യാരംഗം കൺവിനര്മാരു ടെയും  അറിവിലേക്ക്`
 വി ദ്യാരംഗം കലാ സാഹിത്യ  വേദിയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ   വിദ്യാർത്ഥികൾക്കായി "ഭാഷയും പ്രാദേശിക ഭേദവും '  എന്ന വിഷയത്തിൽ  സെ മിനാർ സംഘടിപ്പിച്ച്` അതിൽ ഒന്നാം സ്ഥാനം നേടുന്ന ഒരു വിദ്യാർത്ഥിയെ മാത്രം ഉപജില്ലാ തല ശില്പശാലയിൽ പങ്കെടു പ്പിക്കേണ്ടതാണ്`
തലശ്ശേരിസൗത്ത്‌   വിദ്യാരംഗം കലാ സാഹിത്യ ശില്പ ` ശാലയുടെ സ്വാഗത സംഘ രൂപീകരണയോഗം( 2017-18)കൊടുവള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ      27/ 9/ 2017  വൈകുന്നേരം 3 മണിക്ക്` ചേരുന്നു.
ഉപജില്ലയിലെ എല്ലാ   LP,UP,HS,HSS    പ്രധാനാധ്യാപകരും   സ്‌കൂൾ  വിദ്യാരംഗം     CONVENOR മാരായ   അധ്യാപകരും   ഈ യോഗത്തിൽ  നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്`     A E O അറിയിക്കുന്നു  

സ്‌കൂൾ  വിദ്യാരംഗം     CONVENOR മാരായ   അധ്യാപകരുറെ ഒരു അടിയന്തിര യോഗം   27/09/2017  നു ഉച്ചയ്ക്ക്`   2.30   നു കൊടുവള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച്` നടക്കുന്നതാണ്` ീഈ  യോഗത്തിൽ     അവരുടെ       യോഗസാന്നിദ്ധൃം ഉര‍‍‍പ്പിക്കുന്നതിനാവശ്യമായ നടപടികള് HEAD MASTERSസ്വികരിക്കണമെന്ന്` അറിയിക്കുന്നു കാരണംഈ യോഗത്തിലാണ്`   മോഡ്യുൾ` പരിചയപ്പെടൽ നടക്കുന്നത്` കൂടാതെ ഇനിയും വിദ്യാരംഗത്തിന്റെ സ്‌കൂൾ വിഹിതം അടയ്ക്കാത്ത സ്കൂൾ അധികൃതർ ആയത്` അന്നുതന്നെ സബ്ബ്` ജില്ലാകൺവീനറെ ഏൽപ്പിച്ച്` രസീതി കൈപ്പറ്റേണ്ടതാണ്` 

എൽ പി സ്കൂൾ        100   രൂപ 

 യു പി.സ്കൂൾ            200      രൂപ 

ഹൈ സ്കൂൾ             300  രൂപ