Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, September 18, 2017

attenton to all LP,UP,HS,HSS.HEADMASTERS OF THALASSERY  SOUTH 
  ഈ  അദ്ധ്യയന വർഷത്തെ   രണ്ടാ  വോള്യം   പുസ്തകങ്ങൾ   സപ്തംബർ 20  നുള്ളിൽ   സൊസൈറ്റികളിൽ എത്തിക്കുമെന്ന്TEXT    ബുക്ക് ഓഫിസർ അറിയിച്ചിട്ടുണ്ട്`  ആയതിനാൽ  ഒഴിവുദിവസം   ടെക്സ്റ്റ് ബുക്ക് വരികയാണെങ്കിൽ പോലും   അത്` സ്വികരിക്കാനും ഉടൻ തന്നെ  ടെക്സ്റ്റ് ബുക്ക് എണ്ണം സൈറ്റിൽ൨ അപ്ലോഡ്` ചെയ്യുവാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന്`  കര്ശനമായ നിർദ്ദേശം നൽകുന്നു.   DATA  അപ് ലോഡ്
വേറൊരു ദിവസത്തേക്ക്` യാതൊരുകാരണവശാലും മാറ്റിവെക്കരുതെന്ന്` ഒന്നുകൂടി   ഓർമ്മിപ്പിക്കുന്നു.  കാരണം   ഇനിയുള്ള ഓരോദിവസവും   എഇഒ വിന് ടെക്സ്റ്റ് ബുക്ക്   സ്വികരിച്ച സ്റ്റാറ്റസ്   ഡി പി     ക്കു  നൽകേണ്ടതുണ്ട്
A E O THALASSERY SOUTH