Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, September 25, 2017

തലശ്ശേരി സൗത്ത്` ഉപജില്ലാ ശാസ്ത്ര മേള   2017 -18   ന്റെ   ഓൺലൈൻ   എൻട്രി   നടത്തുവാനുള്ള സൗകര്യം    ഇപ്പോൾ  ലഭ്യമാണ്`   എൽപി ,യുപി, ഹൈസ്കുൾ  പ്രധാനാധ്യാധ്യാപകർ   അവരുടെ സ്‌കൂൾ കോഡ്`   USER ID   ആയും   PASSWORD   ആയും  ഉപയോഗിച്ച്` ശാസ്ത്രമേളയുടെ സോഫ്റ്റ്‌വെയർ  ൽ കയറി പുതിയ പാസ്‌വേഡ്  create ചെയ്യണം       അത്` ഉപയോഗിച്ച്` 
കുട്ടികളുടെ   ഓൺലൈൻ   എൻട്രി   വരുത്തുക  it@school website   /                  AEO THALASSERYSOUTH BLOG  എന്നിവയിലൂടെ    ശാസ്ത്രമേള  ഡാറ്റ   എന്റർ  ചെയ്യാം 
 ഹയർസെക്കന്ററി വിഭാഗം കുട്ടികളെ   ഉൾപ്പെടുത്തതാൻ ഹൈസ്കൂൾ കോഡ് തന്നെയാണ്` USER ID   ആയും   PASSWORD   ആയും  ഉപയോഗിക്കേണ്ടത്` 


ഓൺലൈൻ   എൻട്രി ചെയ്യാനുള്ള അവസാന ദിവസം     0710/ 2017  (  ഒക്ടോബർ  7   നു ശനിയാഴ്ച വൈകുന്നേരം  5  മണിവരെ മാത്രം   അതിനുസേഷം  യാതൊരു ഓണ് ലൈൻ എൻട്രി യും  പരിഗണിക്കുന്നതല്ല