Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, September 17, 2017

m

തലശ്ശേരിസൗത്ത്‌` ഉപ ജില്ലാ   LP,UP,HS,HSS   വിഭാഗം   പ്രധാനാധ്യാപകരുടെയും,  പ്രിൻസിപ്പാൾ മാരുടേയും   ,കായികാ അധ്യാപകരുടെ യും   അടിയന്തിര ശ്രദ്ധയ്ക്ക്` 


TABLE TENNIS , SHUTTLE BATMINTON,, CHESS    എന്നിവിഭാഗങ്ങളിൽ   മത്സരിക്കുന്ന  സബ്ബ്` ജൂനിയർ   വിഭാഗം   മത്സരാർത്ഥികളായ    വിദ്യാർത്ഥികളെയും  JUNIR, SENIOR     വിഭാഗം    മൽ സരങ്ങൾ  നടത്തുവാന്  നിശ്ചയിച്ച വേദിയിൽ അതേ  ദിവസം  കൃത്യ  സമയത്തുതന്നെ  REPORT   ചെയ്യാൻ  ആവശ്യമായ നടപടികൾ   കൈക്കൊള്ളണമെന്ന്`   അറിയിക്കുന്നു.