Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, October 22, 2017

തലശ്ശേരി സൗത്ത് ഉപജില്ലയിലെ എല്ലാ ഗവർമെന്റ്`  എൽ പി യു പി പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്കും അടിയന്തിര നടപടിക്കുമുള്ള അറിയിപ്പ്` 
2018-19 അദ്ധ്യയന വർഷത്തിൽ  എല്ലാആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ   സൗജന്യ കൈത്തറി യൂണിഫോം നൽകുന്നതിനായി   കളർ കോഡ് തെരെഞ്ഞെടുക്കേണ്ടതുണ്ട്`ഡി ഇ ഒ   വിൽ  നിന്നും കള ർ കോഡ് ലഭിച്ചിട്ടുണ്ട്`  കളർകോഡ് തെരെഞ്ഞെടുക്കുന്നതിനായി  21/ /10/2017  നു തന്നെ   എഇഒ ആഫീസിൽ താങ്കൾ എത്തിച്ചുചേരേണ്ടതും  ജി സെക്ഷനിൽ നിന്നും കളർ കോഡ് നേരിട്ടുകണ്ട് ബോധ്യപ്പെട്ട`  അതിന്റെ വിവരം നിശ്ചിത പ്രൊഫോർമയിൽ പൂരിപ്പിച്ച്`   ഒക്ടോബർ 24 നു വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി സെക്ഷനിൽ ഏല്പിക്കേണ്ടതുമാണ്` `കളർ കോഡ് ബ്ലോഗിൽ പതി ക്കുന്നില്ല കാരണം അതിന്റെ വ്യക്തത കുറവായിരിക്കും .അതുപോലെ പ്രൊഫോര്മയും ജി സെക്ഷൻ ൽ നിന്നും കൈപ്പറ്റേണ്ടതാണ്` കഴിഞ്ഞവർഷത്തെ  കളർ കോഡ് ഈവർഷം ഉണ്ടാകണമെന്നില്ല .അതിനാൽ കളർ കോഡ് നേരിട്ടുകാണാതെ യാതൊരു കാരണവശാലും പ്രൊഫോര്മ പൂരിപ്പിക്കരുത്`