Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, October 25, 2017

തലശ്ശേരിസൗത്ത്‌` ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ`   ഡി പി ഐ യുടെയും, കണ്ണൂർ ഉപ വിദ്യാഭ്യാസ ഡയറക്റാരുടെയും  നിർദ്ദേശപ്രകാരം ` അറിയിക്കുന്നത്` 
ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി   പ്രൊഫ; സി  രവീന്ദ്രനാഥ്` അവർകൾ   കണ്ണൂര്  ജില്ലയിലെ   എല്ലാ    പ്രധാനാധ്യാപകരെയും ,ഹയർസെക്കണ്ടറി വി എച്ച്സി  പ്രിൻസിപ്പൽ മാരെയും ,ജില്ലാ ,ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മാരെയും  NOONMEAL ആഫീസര്മാരെയും 
വിദ്യാഭ്യാസ ഉപ ഡയറക്ടറേയും  ഉൾപ്പെടുത്തിക്കൊണ്ടുള്ള   ഒരു ബൃഹത്ത്` യോഗം  വിളിച്ചുചേർക്കാൻ` ആവശ്യപ്പെട്ടിരിക്കുന്നു.

സ്ഥലം   . ഗവ; എഞ്ചിനീയറിംഗ് കോളേജ് ഡിറ്റോറിയം മാങ്ങാട്ടുപറമ്പ 


തിയ്യതിയും  സമയവും        30/10/2017   രാവിലെ  9/30 n` 


തലശ്ശേരി സൗത്ത് ഉപജില്ലയിലെ എല്ലാ   LP,UP പ്രധാനാധ്യാപകരും കൃത്യ സമയത്തുതന്നെ   തലശ്ശേരി സൗത്ത്  ഉപജില്ലയ്ക്കായി ഒരുക്കിയ രജിസ്‌ട്രേഷൻ  കൗണ്ടരിൽ ചെന്ന്`അന്നേദിവസം  രെജിസ്റ്റർ ചെയ്തുമാത്രം ഓഡിറ്റോറിയത്തില്  പ്രവേശിക്കണമെന്ന്`  A E O  അറിയിക്കുന്നു.