Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, October 21, 2017

തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എല്ലാ LP,UP,HS,HSS  പ്രധാനാധ്യാപകരുടെയും അറിവിലേക്കും സത്വര തുടർ നടപടികൾക്കുമായി അയക്കുന്നത്`
 തലശ്ശേരിസൗത് ഉപജില്ലയിൽ ഇതുവരെ പൂർത്തികരിച്ച റൂബെല്ല വാക്‌സിനേഷന്റെ  ദിനാന്ത്യറിപ്പോർട്ട്` കണ്ണൂർ ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്` ആയതിനാൽ നിങ്ങളുടെ സ്കൂളിൽ നടത്തിയ   റുബെല്ലാ വാക്‌സിനേഷൻ   വിവരങ്ങൾ എ ത്രയും  പെട്ടെന്ന്` താഴെക്കാണിച്ചിരിക്കുന്ന പ്രൊഫോർമയിൽ aeovaccine@gmail.com     എന്ന   gmail Address ൽ അയച്ചുതരേണ്ടതാണ്` .


                        RUBELLA VACCINATION DETAILS           

Name of School

Date of vaccination 

SL No
Total Number of Boys 
No of boys Vaccinated
Total No of Girls
No of Girls Vaccinated
Total students vaccinated
Percentage of vaccination