Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, November 4, 2017

തലശ്ശേരിസൗത്ത്‌` ഉപജില്ലാ  കലോത്സവം 2017-18  മത്സരാർത്ഥികളുടെ   ONLINE REGISTRATION   08/11/2017 നു പകൽ   11മണിമുതൽ  സ്കൂളു കൾക്ക്`  നടത്താവുന്നതാണ്`
 15/11/2017  നു വൈകുന്നേരം    5   മണി ക്കുള്ളിൽ   എല്ലാ LP,UP,HS,HSS,  പ്രധാനാധ്യാപകരും, ഹയര്സെക്കന്ററിപ്രിന്സിപ്പാള്മാരും മത്സരാർത്ഥികളുടെ  ഡാറ്റാ കലോത്സവസൈറ്റിൽ   UPLOAD ചെയ്തുവെന്ന്` ഉറപ്പുവരുത്തേണ്ടതാണ്`.അതിന് ശേഷം യാതൊരു ഓൺലൈൻ എൻട്രിയും സ്വികരിക്കുന്നതല്ല ഹൈസ്‌കൂൾ  കോഡ്  തന്നെയാണ്` ഹയര്സെക്കന്ററിക്കും  ഉപയോഗിക്കേണ്ടത്`കലോത്സവത്തിനുള്ള  സൈറ്റ `  aeothalasserysouth blog (www.aeothalasserysouth.blogspot.in,) ൽ നിന്നോ   it@school .gov.in സൈറ്റിൽ നിന്നോ തെരഞ്ഞെടുക്കാവുന്നതാണ്`.
സ്കൂൾ തല ആപ്പിലുകൾ   13/11/2017 നു വൈകുന്നേരം 4  മണി കുള്ളിൽ  കലോത്സവ മാന്വലിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള   ഫീസ്  ഉൾപ്പെടെയുള്ള  അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം                 A E O THALASSERY SOUTH    ന്റെ  ആഫീസിൽസമർപ്പിക്കേണ്ടതാണ്` .   അപ്പീൽ വാദം കേൾക്കൽ സംബന്ധിച്ച വിവരങ്ങൾ   ബ്ലോഗിലൂടെയും ഇമൈലിലുടെയും അറിയിക്കുന്നതായിരിക്കും