Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, December 5, 2017

തലശ്ശേരിസൗത്ത്‌  ഉപജില്ലാ എൽ പി വിഭാഗം കായികമേള   04/01/2018 നു   ഗവർമെന്റ്` ഹയര്  സെക്കന്ററി സ്കൂൾ  പാലയാട്` ഗ്രൗണ്ടി ൽ  വെച്ച്` നടത്തുന്നതാണ്`ഓണ്‍ ലൈന്‍   ഡാ റ്റ  എന്‍ട്രി 2017  ഡിസംബ ര്‍  12 നു മുന്‍പ്` നടത്തണമെന്ന്` എല്ലാ പ്രധാനാധ്യാപികാ അധ്യാപകരോടും അറിയിക്കുന്നു

2017 ഡിസംബര്‍   8 നു വൈകുന്നേരം 3 മണിക്ക്`  തലശ്ശേരിസൗത്ത്` ഉപജില്ലയിലെ  എല്ലാപ്രധാനാധ്യാപികാ അധ്യാപകരുടെയും യോഗം   ബി ആര്‍ സി ചിറക്കരയില്‍ ചേരുന്നു .യോഗത്തില്‍ എല്ലാവരും നിര്ബ്ബന്ധമായും പങ്കെടുക്കണം