Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLSH NEWS

FLASH NEWS
.....USS RESULTS PUBLISHED...... . . .

marquee2

- . KITE.ലേക്കുള്ള registration സൈറ്റ് links ഇൽ ലഭ്യമാണ് .DAILY WAGES നും പങ്കെടുക്കാം ..എന്നാൽ ONLINE registration നടത്തണം ..... .. . .... ..

Marquee 3

- . . . ... ...

Friday, December 8, 2017

ത ല ശ്ശേരി സൗത്ത്`  ഉപ ജില്ലാ വിദ്യ ഭ്യാസ ആഫീസറുടെ   അടിയന്തിര  അറിയിപ്പുകൾ` 
മൂന്നാം വോള്യം  ടെക്സറ്` ബുക്ക്` ഇനി  ഏതെങ്കിലും   സ്‌കൂളുകളിൽ  ആവശ്യമുണ്ടെങ്കിൽ   ഇന്ന്(8/12/2017 )  വൈകുന്നേരം 5  മണിക്ക് മുൻപായി   എ ഇ  ഒ  ആഫിസിൽ  നിന്നും   കൈപ്പറ്റണമെന്ന്` എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.   പിന്നീട്`  ഈ  അവസരം   ലഭിക്കുന്നതല്ല . ടെക്സറ്` ബുക്ക്` ലഭിക്കാതെ വന്നാൽ` അതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കായിരിക്കുമെന്നും` അറിയിക്കുന്നു