Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, December 5, 2017

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി യുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സ്റ്റീയറിങ് കമ് മോണിറ്ററിങ് കമ്മിറ്റി യുടെ തീരുമാന പ്രകാരം നിലവിലുള്ള സാമ്പിൾ മെനുവിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകാൻ നിര്ദേശിച്ചിരുന്ന ഇലക്കറികളിൽ ചീരയും മുരിങ്ങ ഇലയും ഉൾപ്പെടുത്തുന്നതിനും പപ്പായ പാളയം തോടൻ എന്നീ പഴ വര്ഗങ്ങള് ലഭ്യമാകുന്നതിനനുസരിച്ചു നൽകുന്നതിനും നിർദേശം നൽകിയിട്ടുണ്ട് .ഓരോ കുട്ടിക്കും 2 രൂപ യുടെയെങ്കിലും പച്ചക്കറികൾ ലഭ്യമാകുന്നുവെന്നും  പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട് . എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും അനന്തര നടപടികൾക്കുമായി നൽകുന്നു