തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എല്ലാ LP, UP, HS, HSS, പ്രധാനാധ്യാപകരുടെയും അറിവിലേക്ക്`
2018 february 24 നു നടത്തുന്ന എൽ എസ` എസ ` യു എസ `എസ `പരീക്ഷയുടെ നടത്തിപ്പിനായുള്ള ചീഫ് സൂപ്രണ്ട് ,ഡെപ്യുട്ടി സൂപ്രണ്ട്` , ഇൻവിജിലേറ്റർ മാർ എന്നിവരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്` ചുവടെ ചേര്ക്കുന്നു
പ്രധാനാദ്ധ്യാപകർ ഇതിന്റെ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത്` ഇന്വിജിലേറ്റർമാരായി നിയമിച്ച
അദ്ധ്യാപകരെ കാണിച്ച്` അവരുടെ ഒപ്പു വാങ്ങിക്കണം ഓരോരുത്തർക്കുമുള്ള നിയമന ഉത്തരവ്`
21/02/2018 `നു രാവിലെ 10 മണിക്ക് നടക്കുന്ന എൽ എസ` എസ` യു എസ `എസ `ട്രൈനിങ്ങ` സമയത്ത്` വിതരണം ചെയ്യുന്നതാണ്` .യാതൊരു കാരാണവശാലും ട്രെയിനിങ് സമയത്തും പരീക്ഷാ ദിവസവും നിയമിതരായ അദ്ധ്യാപകർ absent ആകരുത്` ഏതെങ്കിലും തരത്തിൽ ഹാജരാകാൻ സാധിക്കാത്ത സ്ഥിതി യാണ്` എന്ന` ഉപജില്ലാവിദ്യാഭ്യാസ ആഫിസർക്കു രേഖാമൂലവും നേരിട്ടും ബോധ്യപ്പെട്ടാൽ നിയമിതനായ അദ്ധ്യാപകറോ പ്രധാനാധ്യാപകനോ മറ്റൊരാളെ പകരമായി ഈ കാര്യത്തിന് നിയോഗിക്കേണ്ടതാണ്` .