Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, May 30, 2018

തലശ്ശേരി സൗത്ത്` ഉപ ജില്ലയിലെ എല്ലാ എൽ പി യു പി പ്രധാനാദ്ധ്യാ പകരുടെയും  അടിയന്തിര ശ്രദ്ധയ്ക്കും സത്വര നടപടികൾക്കുമായുള്ള അറിയിപ്പ്` 
2018-19 അദ്ധ്യയന വർഷത്തിൽ സ്‌കൂളിൽ എത്തിച്ചെരുന്ന  എല്ലാ കുട്ടികൾക്കും ബഹു: മുഖ്യമന്ത്രി  ഒരു കൈപ്പുസ്തകം നൽ കുന്ന   വിവരം അറിയുമല്ലോ ?  ഒന്ന് മുതൽ നാലാം തരാം വരെയുള്ള കുട്ടികൾക്ക്`
 " പാഠത്തിനപ്പുറം "  എന്ന കൈപ്പുസ്തകവും അഞ്ചാം തരം  മുതൽ പതതാം തരം  വരെയുള്ള കുട്ടികൾക്ക്` "ജീവിതപാഠം "
എന്ന കൈപ്പുസ്തകവും നൽകുന്നു . ഈ പുസ്തകങ്ങൾ   ഇന്നുതന്നെ (30/05/2018)  രാവിലെ10.30 മുതൽ 
വൈകുന്നേരം 3 മണി ക്കുള്ളിൽ    A E O   OFFICE  ൽ നിന്നും കൈപ്പറ്റ ണമെന്ന` അറിയിക്കുന്നു


AEO THALASSERY SOUTH