പാറാൽ എൽ പി എസ് ന്റെ ഓഡിറ്റ് നു ഹാജരാക്കിയ രേഖകൾ നഷ്ടപ്പെട്ടതായി പ്രധാനാധ്യാപിക അറിയിച്ചിട്ടുണ്ട് .ഓഡിറ്റിനു ഹാജരാക്കിയ രേഖകൾ തിരിച്ചെടുക്കുമ്പോൾ മറ്റേതെങ്കിലും സ്കൂളുകളുടെ രേഖകളുടെ ഒപ്പം പാറാൽ എൽ പി എസ് ന്റെ രേഖകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എല്ലാ സ്കൂൾ പ്രധാനാധ്യാപകരും പരിശോധിക്കേണ്ടതാണ് .മറ്റു സ്കൂളുകളുടെ രേഖകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രധാനാധ്യാപകർ ആയത് തിരിച്ചേൽപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്