Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, June 7, 2018

2018 -2019  അധ്യയന  വര്ഷം നാളിതു വരെ തുറന്ന് പ്രവർത്തിക്കാത്ത സ്കൂളുകൾ ഏതു ദിവസം മുതലാണോ തുറന്നു പ്രവർത്തിക്കുന്നത്,ആ ദിവസം തുടങ്ങി ആറാമത്തെ പ്രവർത്തി ദിവസം കണക്കാക്കി വിദ്യാർത്ഥികളുടെ എണ്ണം രേഖപ്പെടുത്തി സമ്പൂർണയിൽ കൺഫേം ചെയ്യേണ്ടതാണ് നിലവിലുള്ള കുട്ടികളുടെ വിവരങ്ങൾ ജൂൺ 8  നു മുൻപായി സമ്പൂർണയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .