Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, June 21, 2018

[21/06, 8:48 PM] ‪+91 94951 50534‬: അറിയിപ്പ് - ഉപജില്ലയിലെ എല്ലാ LP, UP, HS ഹെഡ്മാസ്റ്റർ മാരുടേയും ശ്രദ്ധയക്ക് - വിദ്യാരംഗം കലാ സാഹിത്യ വേദി 2018-19 ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗം 26-6-2018 ചൊവ്വാഴ്ച 2.30 മണിക്ക് BRC ഹാളിൽ ചേരുന്നു. LP, UP, HS വിഭാഗങ്ങളിലെ വിദ്യാരംഗം സ്കൂൾ തല കോ-ഓഡിനേറ്റർമാർ നിർബന്ധമായും പങ്കെടുക്കണം: iiiii എ.ഇ.ഒ.തലശ്ശേരി സൗത്ത്
[21/06, 8:48 PM] ‪+91 94951 50534‬: അറിയിപ്പ് - വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ യു.പി, ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകത്തെ അധികരിച്ചാണ് വായനാക്കുറിപ്പ് തയ്യാറാക്കേണ്ടത്. ഒരു മണിക്കൂർ സമയം കൊണ്ട് കുറിപ്പ് പൂർത്തിയാക്കണം.. 26. 6. 2018 ( ചൊവ്വ ) കൃത്യം 2 മണിക്ക് BRC ഹാളിൽ വായനാക്കുറിപ്പ് മത്സരം ആരംഭിക്കും.യു.പി,  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഒരു കുട്ടിയെ വീതം പങ്കെടക്കുപ്പിക്കാം.    - എ.ഇ.ഒ തലശ്ശേരി സൗത്ത്. ഉപജില്ലാകോ- ഓഡിനേറ്റർ,  വിദ്യാരംഗം.