Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, June 23, 2018

തലശേരി സൗത്ത് ഉപജില്ലയിലെ എല്ലാ  യു പി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് സ്പോൺസർമാരു ടെ ഒരു അടിയന്തി ര യോഗം  25/6/2018 നു 'ഉച്ചക്ക് 2.30 ന് BRC ചിറക്കരയിൽ  ചേരുന്നു' ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകരും  യു.പി സ്കൂളിൽ നിന്നു o  സോഷ്യൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്ന/ പരിസ്ഥിതി ക്ലബ്ബ് കൈകാര്യം ചെയ്യുന്ന ഒരു  അദ്ധ്യാപികാ / അദ്ധ്യാപകനെ ഈ യോഗത്തിൽ നിർബ്ബന്ധമായും പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരി ക്കേണ്ടതാണ്                   A E O     തലശ്ശേരി സൗത്ത്