Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, June 5, 2018

ജൂൺ 8  നു തന്നെ കുട്ടികളുടെ വിവരങ്ങൾ സമ്പൂർണയിൽ ഉൾപ്പെടുത്താൻ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് .ജൂൺ 8  നു തന്നെ കണക്കുകൾ നൽകണം എന്ന നിർദേശം ഡി പി ഐ യിൽ നിന്നും ലഭിച്ചിട്ടുണ്ട് .ജൂൺ 8  നു ശേഷം വരുന്ന അഡ്മിഷൻ ചേർക്കുന്നതിനുള്ള സൗകര്യം സമ്പൂർണയിൽ ഉണ്ടായിരിക്കുന്നതാണ് .നൽകുന്ന വിവരങ്ങൾ കൃത്യതയോടെ നൽകാൻ പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്