Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, August 6, 2018

തലശ്ശേരി സൗത്ത്` ഉപ ജില്ലയിലെ എല്ലാ  വിഭാഗം  പ്രധാനാദ്ധ്യാപകരുടെയും   സൊസൈറ്റി  സെക്രട്ടറി മാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്

കണ്ണൂർ ജില്ലയിൽ ഒന്ന്` രണ്ട്   വാല്യം   പുസ്തകങ്ങൾ   പൂർണ്ണമായി   സൊസൈറ്റിയി ലും  സ്‌കൂളുകളിലും എത്തിയെങ്കിലും   പ്രധാനാധ്യാപകരും സൊസൈറ്റി സെക്രട്ടറി മാരും  ആയതിന്റെ      data       കെ ബി പി എസ `    സൈറ്റിൽ   upload cചെയ്യുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥ യാണ്` കാണിച്ചിരിക്കുന്നത്` . കേവലം 35 ശതമാനം സ്‌കൂളുകൾ മാത്രമാണ്` കൃത്യമായി data  upload  ചെയ്തിട്ടുള്ളത്` .ആയതിനാൽ   എത്രയും പെട്ടെന്ന്   തന്നെ   പുസ്തകങ്ങളുടെ     ONLINE DATA ENTRY  വരുത്തണം   ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക     ഓൺലൈൻ എൻട്രി  നടത്തുമ്പോൾ   എല്ലാ  കോള ങ്ങളും പൂരിപ്പിച്ചു എന്ന` ഉറപ്പുവരുത്തണം     ഉദാഹരണത്തിന്`     
Text Book  required vol 1,  2,   3

 Received     vol 1 2 


ഇതിൽ

 Received     vol 1 2 
   ഈ കോളം   മിക്ക   സൊസൈറ്റി സെക്രട്ടറിമാരും പ്രധാനാധ്യാപകരും   ഓൺലൈൻ എൻട്രി നടത്തിയിട്ടില്ല   .ആയതിനാൽ  10/08/ 2018   നു ഡിപിഐയുടെ വീഡിയോ കോൺഫറൻസിനു മുൻപ്` ഇത്` പൂർത്തിയാകുവാൻ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ   ഇൻ ചാർജ്ജ്` എല്ലാ എ ഇ ഓ   മാർക്കും കർശന നിർദ്ദേശം നൽകിയതിനാൽ  തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എല്ലാ സ്‌കൂൾ` അധികൃതർക്കും`  സൊസൈറ്റി സെക്രട്ടറിമാർക്കും ഈ വിവരം കർശന നിർദ്ദേശം ആയി   അയക്കുന്നു 

A E O THALASSERY SOUTH

 ,