Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, November 2, 2018


F/2000/2018
           ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്ട്വെയറിൽ രേഖപെടുത്തുന്നതിലേക്കായി സബ്ജില്ലയിലെ എല്ലാ സ്കൂളുകളുടെയും നൂൺമീൽ അക്കൗണ്ടിൻറെ 31 /3 /2018 ലെ ബാലൻസ് തുക ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ പൂരിപ്പിച്ചു 2  കോപ്പി 07 /11 /2018 തീയ്യതി വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കൂടാതെ പാസ് ബുക്കിലെ    31 /3 /2018 തീയ്യതിയിലെ ട്രാൻസാക്ഷൻ പേജിന്റെ ഫോട്ടോകോപ്പിയും സമർപ്പിക്കേണ്ടതാണ്. ഡി.പി. ഓഫീസിലെ ഉദ്യോഗസ്ഥർ വന്നു സ്റ്റേറ്റ്മെൻറ് ശേഖരിക്കുന്നതിനാൽ കൃത്യസമയം പാലിക്കേണ്ടതാണ് എന്ന കാര്യം ഓർമ്മിപ്പിക്കുന്നു.സ്റ്റേറ്റ്മെന്റിൽ തരുന്ന കാര്യം കൃത്യത ഉള്ളതായിരിക്കണം . പ്രൊഫോര്മ എല്ലാ സ്‌കൂളിന്റെയും മെയിലിൽ അയച്ചിട്ടുണ്ട്