SAMPOORNA വഴി T C PRINT ചെയ്യാൻ ...
T C NO 1/2021 എന്ന് വരാൻ ....LOGIN ചെയ്തു സ്കൂളിന്റെ പേര് ക്ലിക്ക് ചെയ്ത
EDIT SCHOOL DETAILS.....LAST ISSUED TC NO ..0..നൽകുക ..UPDATE.
1 SAMPOORNA യിൽ LOG IN ചെയ്യുക
2 CLASS AND DIVISION
3 ആവശ്യമായ standard തെരഞ്ഞെടുക്കുക
4 TC നല്കുന്ന സമയത്ത് കുട്ടി ഏതു ഡിവിഷൻ ലാണോ ആ ഡിവിഷൻ സെലക്ട് ചെയ്യുക
5 കുട്ടിയുടെ പേര് CLICK ചെയ്യുക
6 നല്കിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക ,പ്രത്യേകിച്ച് T C യിൽ വരുന്ന വിവരങ്ങൾ .ഏതെങ്കിലും മാറ്റാ നുണ്ടെങ്കിൽ- EDIT ക്ലിക്ക് ..
മാറ്റിയ ശേഷം- UPDATE .ഈ വര്ഷം NO OF WORKING DAYS, LAST ATTENDED DATE ,തുടങ്ങിയ വിവരങ്ങൾ അതാത് സമയത്തു DEPARTMENT നൽകുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും .
7 CONFIRM STUDENT;CONFIRM ചെയ്ത ശേഷം പ്രധാനപ്പെട്ട വിവരങ്ങൾ EDIT ചെയ്യാൻ പ്രയാസമാണ് .ആയതിനാൽ ഉറപ്പാക്കിയ ശേഷം ചെയ്യുക
8 ISSUE T C
9 തുടർന്ന് വരുന്ന പേജ് ൽ REASON നൽകിയാൽ ഏതു SCHOOL ലേക്ക് എന്ന് നല്കാനുള്ള പുതിയ കോളം കാണാം -LPയിലെ 4 ,UP യിലെ 7 ക്ലാസ്സ്കൾ പൂർത്തിയാക്കി പുറത്തു പോകുന്ന കുട്ടികളുടെ REASON -HIGHER STUDIES-എന്ന് കൊടുക്കുക .
10 കുട്ടി ചേരുന്ന സ്കൂൾ തെരഞ്ഞെടുക്കാനായി -DISTRICT-SUB DISTRICT-SCHOOL എന്നിവ തെരഞ്ഞെടുക്കുക DESTINATION SCHOOL NAME:FROM DATA BASE എന്ന് നൽകിയാൽ സ്കൂൾ ന്റെ പേര് കണ്ടുപിടിക്കാം .
-------------------------------------------------------------------------------------
കാണുന്നില്ലെങ്കിൽ OTHER -SELECT ചെയ്തു പേര് ടൈപ്പ് ചെയ്യാം .ഇത്തരം കുട്ടികൾ ക്ക് അഡ്മിഷൻ നല്കേണ്ടത് REGULAR-എന്നനിലയ്ക്കാകുന്നു
------------------------------------------------------------------------------------
11 എല്ലാം പൂരിപ്പിച്ച ശേഷം -ISSUE TC
T C നൽകുന്നതിന് മുൻപ് PROMOTION PROCEDUREനൽകേണ്ടതില്ല .