Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLSH NEWS

FLASH NEWS
.....SAMANWAYA.സൈറ്റ് ഇൽ SANCTIONED POSTഇൽ നിയമിതനായ അപ്പ്രൂവൽ ആവാത്ത അധ്യാപകരെയും ഉൾപ്പെടുത്തണം..എന്നാണ് ലഭ്യമായ വിവരം .SC,OEC,OECക്കു തുല്യമായവിഭാഗങ്ങൾ എന്നീ സ്കോളര്ഷിപ്കൾക്കു അപേക്ഷ25-6-19 വരെ www.egrantz.kerala.gov.in എന്ന സൈറ്റ് ഇൽ online ആയി നൽകാം. സൈറ്റ് LINKS ഇൽ ലഭ്യമാണ് ...... . . .

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, June 18, 2019

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്` 

നിയമനം , സ്റ്റാഫ്‌ ഫിക്സേഷൻ എന്നിവ  ഈ വര്ഷം മുതൽ സമന്വയ സോഫ്റ്റ്‌വെയർ വഴിമാത്ര മാ ണ്` നടത്തുക എന്ന`` അറിയാമല്ലോ   അതിനാൽ എയ്‌ഡഡ്‌ സ്‌കൂളിലെ മാനേജർ മാർ   അവരുടെ ഡാറ്റ   സ്‌കൂൾസംബന്ധിച്ച മാനേജരുടെ അധികാരത്തിൽ വരുന്ന   പ്രവർത്തനങ്ങളുടെ  ഡാറ്റാ    എന്നിവ അവർ തന്നെ ഈ സോഫ്റ്വറിലൂടെ  upload   ചെയ്യണം   അതിനായി അവര്ക്ക്` എ ഇ  ഒ ആഫീസിൽ നിന്നും 
സോഫ്റ്റ്‌വെയർ പ്രവർത്തിക്കാനാവശ്യമായ   യുസർ ഐഡിയും പാസ്സ്വേർഡും   19/06/2019   നു പകൽ 10  മണിമുതൽ   രേഖാമൂലം നൽകുന്നതാണ്`
ഈ കാര്യം മാനേജർ മാരെ  അറിയിക്കണമെന്ന്`   അഭ്യർത്ഥിക്കുന്നു 
A E O THALASSERY SOUTH

Sunday, June 16, 2019

e grantz

താഴെ പറയുന്ന നിർദ്ദേശങ്ങൾ സ്കോളർഷിപ് നു അപേക്ഷിക്കാൻ സഹായിക്കും.
1  4 ഘട്ടങ്ങളായി ഇത് ചെയ്യണം 
2  ഇതിനു PRINCIPAL LOGIN ഉം ക്ലാർക്ക് ലോഗിനും ഉണ്ട് .ഒന്നാമത്തേതിന് P ഉപയോഗിച്ചും രണ്ടാമത്തെ ക്ലാർക്ക് LOG IN, C ഉപയോഗിച്ചും ചെയ്യണം.

OEC, OEC kku തുല്യമായ ആനുകൂല്യംകിട്ടുന്ന obc , SC ഇവർക്ക് application നൽകാം 

ചെയ്യുന്നതിന് മുൻപ് എല്ലാകുട്ടികളുടെയും BANK DETAILS, PH NO,INCOME,ADHAR COPY എന്നിവ കൈലുണ്ടാവണം .
സമ്പൂർണ യിൽ നൽകിയ വിവരങ്ങൾ ശരിയായിരിക്കണം .

STEPS

1   LOGIN WITH P             user id KNR_0000_P
                                              P W      KNR_0000_P
(0000നു പകരം ,ലഭിച്ച നമ്പർ) 

2 SETTINGS-- ADD COURSE

3 UNIVERSITY ഒഴികെയുള്ള വിവരങ്ങൾ നൽകി ഓരോ ക്ലാസ്സനെയുംADD  COURSE
ചെയുക 
ADD ചെയ്ത ക്ലാസ് താഴെ ലിസ്റ്റ് ചെയ്യും 
4   LOG OUT  (SETTINGS നു സമീപം ARROW 
5   LOG IN WITH  USER ID AND PASS WORD KNR_0000_C
6  ADD NEW STUDENT
7  ADHAR NO ,NAME ഇവ നൽകി VALIDATE ADHAR
8  ആധാർ നമ്പറും പേരും ശരിയാണെങ്കിൽ ADM NO നല്കാൻ പറയും 
9  Admission no നൽകിയാൽ കുട്ടിയുടെ വിവരങ്ങൾ കാണിക്കും 
ഇതിൽ ആവശ്യമുള്ളത് നൽകുക 
10  SAVE
11 ഓരോ കുട്ടിയെയും ഇത്‌പോലെ ADD ചെയ്യുക 
12 APPLY FOR SCHOLARSHIP
13  ഇതിൽ ആവശ്യമായ കോഴ്സ്, ക്ലാസ് ഇവനൽകിയാൽ കുട്ടിയെ കാണിക്കും 
A4  APPLY
15 LOGOUT
16  LOGIN WITH P
17  APPLICATION VERIFICATION
18  APPLY ചെയ്ത കുട്ടികളെ ഇതിൽ കാണാം .വിവരങ്ങൾസറിയാണെന്നു ഉറപ്പാക്കിയ ശേഷം VERIFY
തെറ്റുണ്ടെങ്കിൽ REJECT 
19  FORWARD

20 SAVE


Saturday, June 15, 2019

പ്രധാനാദ്ധ്വാ പകയോഗം   വേദി : ബി ഇ എം പി സ്കൂൾ തലശ്ശേരി   : സമയം  തീയ്യതി :  17/06/19  ഉച്ചക്ക് 2 മണി    അജണ്ട :  സമന്വയ സോഫ്റ്റ് വെയറിലൂടെ ഓൺലൈൻ ആയി  പ്രധാനാദ്ധ്വാ പകർ  staff fixation proposal സമർപ്പിക്കുന്നതിനുള്ള പരിശീലനം  യോഗ സാന്നിദ്ധ്യം നിർബ്ബന്ധം AEO. THALASSERY  SOUTH

Wednesday, June 12, 2019
പ്രധാനാദ്ധ്യാപിക _ പ്രധാന വ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്   13/6/19 ന്  രാവിലെ 11 .30 മണിക്കുളളിൽ സമ്പൂർണ്ണയിൽ data Entry വരുത്തി ആയത് confirm  ചെയ്യേണ്ടതാണ്  .കൂടാതെ  Sampoorna   sixth working day data യുടെ താഴെ പറയുന്ന  print outs. പ്ര ധാ നാ ദ്ധ്യാ പ ക രു ടെ ഒപ്പും സീലും വെച്ച്  അന്നു തന്നെ യോ അല്ലെങ്കിൽ  14/06/19  നു രാവിലെ 11 മണിക്കുള്ളിൽ F സെക്ഷനിൽ നിർബ്ബന്ധമായും ഏൽപ്പിക്കേ ണ്ടതാണ്   .1.proforma 1.             2.   ആകെ വിദ്യാർത്ഥികളുടെ എണ്ണം  .                                               3. മീഡിയം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ. എണ്ണം                          4. ഭാഷാ അടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം                           5. അഡീഷണൽ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം  6.class wise verification summary

Tuesday, June 11, 2019

Monday, June 10, 2019

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് .സമ്പൂർണയിൽ നൽകുന്ന കുട്ടികളുടെ കണക്കുകൾ കൃത്യതയോടെ അപ്‌ലോഡ് ചെയ്യേണ്ടതാണ് .അല്ലാത്ത പക്ഷം കണക്കുകൾ ടാലി ആകാതെ വരുവാൻ  സാധ്യത ഉള്ളതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്.അവസാന നിമിഷത്തിലെ തിരക്കുകൾ ഒഴിവാക്കാൻ ഇപ്പോൾ തന്നെ എല്ലാ പ്രധാനാധ്യാപകരും കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ് .വിദ്യാർത്ഥികളുടെ ഇത് വരെ നൽകിയ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും ഒരിക്കൽ കൂടി പരിശോധനക്ക് വിധേയമാക്കേണ്ടതാണ്