DIES- NON ഉൾപ്പെടുന്ന PAY BILL PROCESS ചെയ്യാൻ ..
താഴെ പറയുന്ന STEP കളിലൂടെ കടന്നു പോകാം ..
SALARY MATTERS-CHANGE IN THE MONTH-BATCH DIES NON
താഴെ പറയുന്ന STEP കളിലൂടെ കടന്നു പോകാം ..
SALARY MATTERS-CHANGE IN THE MONTH-BATCH DIES NON
തുടർന്ന് വരുന്ന WINDOW യിൽ ആവശ്യമായ DETAILS നല്കുക
FROM DATE-22/1/2015
TO DATE 22/1/15
DEDUCTION TO B MADE IN-FEBRUARY
SELECT EMPLOYEE
SELECT EMPLOYEE
ആവശ്യമായ പേരുകൾ ടിക്ക് ചെയ്യുക
CONFIRM
തുടർന്ന് സാധാരണ പോലെബിൽ PROCESS ചെയ്യുക