Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, March 23, 2015

                                    USS EXAM 2015-പ്രത്യേകം ശ്രദ്ധിക്കുക 


പരീക്ഷയ്ക്ക് REG NO എഴുതുമ്പോൾ തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .തെറ്റിയാൽ മാറ്റി എഴുതുവാൻ സംവിധാനം ഇല്ലാത്തതിനാൽ  തുടർന്ന് പരീക്ഷ എഴുതിയത് കൊണ്ട് കാര്യമില്ല .മറ്റൊരു ANSWER SHEET മാറ്റി നൽകുകയുമില്ല .
OMR SHEET ൽ ഉത്തരം തെറ്റായി MARK ചെയ്തുപോയാലും CORRECT ചെയ്തു ശരിയുത്തരം MARK ചെയ്യാൻ കഴിയില്ല.
ആയതിനാൽ REG NO,MEDIUM,FIRST LANGUAGE എന്നിവ MARK ചെയ്യുമ്പോഴും തുടർന്ന് ഉത്തരം MARK ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യാവൂ.
ANSWWER SHEET മാറ്റി പുതിയത് നല്കില്ല .
MALAYALAM MEDIUM അപേക്ഷിച്ച കുട്ടി മലയാളത്തിൽ തന്നെ എഴുതണം 
ENG MEDIUM അപേക്ഷിച്ചവർ ENGLISH ലും .
രണ്ടിനും വ്യത്യസ്ത ANSWER KEY കളാണ് .
BALL PEN മാത്രമേ ഉപയോഗിക്കാവൂ ..GEL PEN പാടില്ല ..
CARBON COPY കുട്ടികള്ക്ക് തിരികെ നല്കുമെങ്കിലും ഇതിന്നായി CARBON PAPER ,ANSWER SHEET ൽ ഉണ്ടായിരിക്കില്ല.എന്നാൽ ഒറിജിനൽ ഉത്തരക്കടലാസിൽ MARK ചെയ്യുമ്പോൾ അടിയിലുള്ള DUPLICATE PAGE ൽ പതിയുന്നതാണ് .