മൂല്ല്യ നിര്ണ്ണയത്തിനു നിയോഗിക്കപ്പെട്ട അദ്ധ്യാപികാ- അധ്യാപകരുടെ സ്ക്കുള്‍ പ്രധാനാധ്യാപകന്‍ /പ്രധാനാധ്യാപിക ,പ്രസ്തുതഅദ്ധ്യാപികാ- അധ്യാപക രെ 2015 ഏപ്രില്‍ 7 ന്` രാവിലെ 9.30 ന്` ` ഗ വ: സീനിയര്‍ ബേസിക്` സ്കൂളില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന്`A E O അറിയിക്കുന്നു |