Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, May 21, 2021

SAMPOORNA :കുട്ടികള്ക്ക് promotion നൽകൽ ;
2 STEP കളിലൂടെ യാണ് ഇത് ചെയ്യേണ്ടത് . പുതിയ ഡിവിഷൻ നിര്മ്മിക്കണം; നിലവിലുള്ള ക്ലാസ്സ്‌ ൽ  നിന്ന് ഉയർന്ന ക്ലാസ്സ്‌ ലേക്ക് PROMOTION നല്കണം .
STEP 1;..പുതിയ ഡിവിഷൻ നിർമിക്കൽ :
USER ID -admin@school code
Password-മുൻപ് ഉപയോഗിച്ച പാസ്സ്‌വേർഡ്‌
ഇവ ഉപയോഗിച്ച് log in  ചെയ്യുക

CLASS AND DIVISION-ഉദ്ദേശിക്കുന്ന ക്ലാസ്സ്‌ CLICK ചെയ്യുക-

IMPORT DIVISIONS-
DATE  നല്കുക -divisionselect ചെയ്തിട്ട്(ചെറിയ box ൽ  ശരി )





 -SUBMIT
പുതിയ divisionA 2021-22 വന്നിട്ടുണ്ടാകും .പേരിൽ  എന്തെങ്കിലും മാറ്റം വേണമെങ്കിൽ ,EDIT
എല്ലാ ക്ലാസ്സിനും ഇതുപോലെ ഡിവിഷൻ നിർമിച്ച ശേഷം step 2 യിലേക്ക് കടന്നാൽ മതി 

STEP 2   : PROMOTION നൽകൽ (TC നൽകുവാനുള്ള കുട്ടികളെ sampoorna യിൽ , പ്രൊമോട്ട് ചെയ്യുന്നതിന് മുൻപേ, ടി സി നൽകുന്നതാണ് അഭികാമ്യം)
CLASS AND DIVISION-STUDENT TRANSFER-


REASON-EHS
SELECT CLASS-നിലവിലുള്ള ക്ലാസ്സ്‌ 
DIVISION-2018-19
DIVISION SELECT ചെയ്യുമ്പോൾ ആ ക്ലാസ്സ്‌ ലെ കുട്ടികളുടെ ലിസ്റ്റ് അവിടെ വരും .ശരി നല്കി കുട്ടികളെ SELECT  ചെയ്യുക .


DESTINATION-അടുത്ത ക്ലാസ്സ്‌ 
DIVISION-2019-20
ഏറ്റവും ഉയര്ന്ന ക്ലാസ്സ്നു (4,7 )ഇത്തരത്തിൽ promotion നല്കേണ്ടതില്ല ,എന്നാൽ ഡിവിഷൻ നിര്മ്മിക്കാം 

SUBMIT