Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, January 25, 2016

  കണ്ണൂര്‍, തളിപ്പറമ്പ് ,തലശ്ശേരി വിദ്യാഭ്യസ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ്  28/01/2016 മുതല്‍ 04-02-2016 വരെ( 6ദിവസത്തേക്ക്)  ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍(മുന്‍സിപ്പല്‍ഹൈസ്ക്കൂള്‍, കണ്ണൂര്‍)  വച്ച് നടക്കുന്നു. പരിശീനം ആവശ്യമുള്ള എല്ലാ അധ്യാപകരേയും പങ്കെടുപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.