Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, December 4, 2016

ബഹുമാനപ്പെട്ട   കണ്ണൂർ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഡിസംബർ 8 നു മുൻപായി എല്ലാപ്രധാനാധ്യാപകരുടെയും   യോഗം വിളിച്ച്  ഹരിത കേരളം പദ്ധതിയുടെ ഇതുവരെ നടന്ന പ്രവർത്തനറിപ്പോർട്ട്` ശേഖരിക്കണമെന്നും   ആയതിന്റെ കണ്സോളിഡേറ്റഡ്  റിപ്പോർട്ട്`            എ  ഇ   ഒ   ഡിസംബർ 8 ന് കളക്ടർക്ക്` നേരിട്ട്` സമർപ്പിക്കണമെന്നുംവിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂർ നിർദ്ദേശംനൽകിയിട്ടുണ്ട് അതിനാൽ ജില്ലാ കലോത്സവം  നടക്കുന്നതിനിടയിലും   ഒരു യോഗം വിളിക്കുവാൻ   നിർബ്ബന്ധിതമായിട്ടുണ്ട് 
07/12/2016  ന്` പകൽ   11  മണിക്ക്` ബി ആർ സി ചിറക്കരയിൽ വെച്ച്`   എല്ലാ എൽ പി യുപി പ്രധാനാ ദ്ധ്യാപകരുടെയും ഒരു അടിയന്തിര യോഗം ചേരുന്നു..യോഗത്തിൽ പങ്കാളിത്തം നിർബ്ബന്ധമാണെന്ന്` അറിയിക്കുന്നു

A E O THALASSERY SOUTH