ജില്ലാ ഐ ടി മേള യിൽ പങ്കെടുത്ത` A B C ഗ്രേഡ് കൾ കരസ്ത മാക്കിയവിദ്യാർ തിഥികളുടെ സർട്ടിഫിക്കറ്റുകൾ (മെറിറ്റ്` & പാർട്ടിസിപ്പേഷൻ` )IT @SCHOOL ജില്ലാ ആഫീസിൽ (ജി വി എച്ച്` എസ` എസ` സ്പോർട്സ് കണ്ണൂരിൽ ) നിന്നും 30 /12 /2016 ഉച്ചയ്ക്ക്` 3 മണിവരെ വിതരണം ചെയ്യുന്നു . ബന്ധപ്പെട്ട പ്രധാനാധ്യാപകർ ഇത്` പ്രയോജന പ്പെടുത്തണമെന്ന്` അറിയിക്കുന്നു
A E O THALASSERY SOUTH
A E O THALASSERY SOUTH