04 /01 /2017 നു നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ താഴെപ്പറയുന്ന രേഖകൾ നിർബ്ബന്ധമായും കൊണ്ടുവരണമെന്ന്` അറിയിക്കുന്നു.
1 ടെക്സറ് ബുക്ക്` എൻട്രി പ്രിന്റ് ഔട്ട് 2017-18 academic year
2 പുകയില വിരുദ്ധ ബോർഡ് സ്ഥാപിച്ചുവെന്ന സത്യപ്രസ്താവന യും സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചതിന്റെ സർട്ടിഫിക്കറ്റും ` `
3 യൂണിഫോമി ന്റെ തുക ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ബാങ്ക് പാസ്ബുക്കിന്റെ ഫ്രന്റ് പേജ് ഫോട്ടോകോപ്പി
4 ഉച്ചഭക്ഷണത്തുക ലഭിക്കുന്നതിനുള്ള പാസ്സ്ബുക്കിന്റെ ഫോട്ടോസ്റ്റാറ് (അക്കൗണ്ട് നമ്പറിൽ മാറ്റമുണ്ടെങ്കിൽ മാത്രം )
5 noon meal account -filled and signed format which was pasted in the blog