Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, January 7, 2017

തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എന്റെ  എത്രയും പ്രിയപ്പെട്ട  എൽ പി ,യു പി , വിഭാഗം പ്രധാനാദ്ധ്യാപികാ -- അദ്ധ്യാപക സുഹൃത്തുക്കളെ ,അദ്ധ്യാപികാ--അദ്ധ്യാപകരെ, ബഹുമാനപ്പെട്ട രക്ഷാകർത്താക്കളെ ,

 ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തിന്   ഈവർഷം കണ്ണൂർ  ജില്ലാ ആതിഥ്യം വഹിക്കുകയാണ്` 

മികച്ച സംഘാടനം കൊണ്ടും പതിനായിരക്കണക്കിന്ആളുകൾക്ക്` 7 ദിവസം   നല്ലഭക്ഷണം നൽകിയും ഈ കലാമാമാംഗത്തെ   ഒരുചരിത്ര വിജയമാക്കണമെങ്കിൽ   നിങ്ങൾ ഏവരുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ   വളരെ വളരെ അത്യാവശ്യമാണ്` .അതുകൊണ്ടുതന്നെ തലശ്ശേരി സൗത്ത്‌` വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും 3000   തേങ്ങ   സംഭരിച്ച് നൽകാൻ  തീരുമാനിച്ച വിവരം  സന്തോഷ പുരസ്സരം ഞാൻ     അറിയിക്കുകയാണ്` 
ഇതിനുള്ള ക്രമീകരണങ്ങൾ  ദയവായി ശ്രദ്ധിച്ചാലും 
മേലൂർ ഭാഗത്തെ സ്‌കൂളുകൾ  തയ്യിൽ മേലൂർ ജെ ബി എസ ` സ്‌കൂളിൽ 
12 /01 /2017  ന്` 3  മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക 
പാലയാട്` പ്രദേശത്തെ സ്‌കൂളുകൾ     ഡ യ റ്റ് ` പാലയാട് ൽ
12 /01 /2017  ന്` 3  മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക 
ധർമടം ഭാഗത്ത്` ഉള്ള സ്‌കൂളുകൾ   ധർമടം  ബേസിക് യു പി  സ്‌കൂളിൽ 
 12 /01 /2017  ന്` 3 മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക
തലശ്ശേരി 1  ലെ സ്‌കൂളുകൾ    ബി ഇ എം പി ഹൈസ്‌കൂളിൽ 
12 /01 /2017  ന്` 3  മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക
തലശ്ശേരി 2  ലെ  സ്‌കൂളുകൾ   അൽ  മുബാറക്ക് യു പി സ്‌കൂളിൽ 
 12 /01 /2017  ന്` 3മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക
ന്യുമാഹി പ്രദേശത്തെ സ്‌കൂളുകൾ   പരിമഠം   എൽ പി സ്‌കൂളിൽ 
 12 /01 /2017  ന്` 3മണിക്കുള്ളിൽ   തേങ്ങയെത്തിക്കുക
13 /01 /2017  ന്`    മേൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ നിന്നും   ഒരുമണിക്കുള്ളിലായി   എ ഇ ഒ  നേരിട്ട്`  തേങ്ങ ശേഖരിക്കുന്നതായിരിക്കും 
ഇരുപതിൽ താഴെ  കുട്ടികളുള്ള   സ്‌കൂളുകൾ   25   തേങ്ങയെ ങ്കിലും  ശേഖരിച്ച്  തരണമെന്ന്` അഭ്യർത്ഥിക്കുന്നു 
ഇരുപതിനും അന്പതിനുംഇടയിൽ കുട്ടികളുള്ളസ്‌കൂളുകൾ  50 
തേങ്ങയെ ങ്കിലും  ശേഖരിച്ച്  തരണമെന്ന്` അഭ്യർത്ഥിക്കുന്നു 
 50  നും  100   നും   ഇടയിൽ  100   തേങ്ങ..........
100  നു മുകളിൽ  -----    150   മുതൽ 200   തേങ്ങ .........