Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, January 28, 2017

പതിമൂന്നാം പഞ്ച വത്സര പദ്ധതി യുടെ പ്രവർത്തനങ്ങൾക്കായി തലശ്ശേരി മുൻസിപ്പൽ പരിധിയിലെ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും  ചില വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് .താഴെപ്പറയുന്ന  വിവരങ്ങൾ   ഫിബ്രവരി 3  നു മുൻപായി   ജി എൽ പി എസ  തലശ്ശേരി പ്രധാനാദ്ധ്യാപികയ്ക്ക്` കൈമാറണമെന്ന്`   എ  ഇ ഓ   അറിയിക്കുന്നു 

൧ ആറാം പ്രവർത്തി ദിന റിപ്പോർട്ട്` 

൫ . അദ്ധ്യാപക --അനദ്ധ്യാപക  എണ്ണം --അംഗീകരിച്ച തസ്തികകൾ 

൩ . ക്ലാസ്` മുറികളുടെ എണ്ണം -- അവസ്ഥ 

൪ . വിവിധ സ്കോളർഷിപ്പുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം