തലശ്ശേരി സൗത്ത്` ഉപജില്ലയിൽ NuMats സംസ്ഥാന തല പരീക്ഷയ്ക്ക്` അർഹരായ കുട്ടികളുടെ വിവരങ്ങൾ മുകളിൽ കൊടുത്തിരിക്കുന്നു പ്രസ്തുത കുട്ടികളുടെ അഡ്മിറ്റ് കാർഡുകൾ എ ഇ ഓ ആഫീസിൽ നിന്നും 01 /02 /2017 ന്` 3 മണിക്കുള്ളിൽസ്‌കൂൾ അധികൃതർ കൈപ്പറ്റണമെന്ന്` അറിയിക്കുന്നു