Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, February 6, 2017

7-2-17 നു തലശേരി GIRLS H S ഇൽ  നടക്കുന്ന PSITC മാരുടെ കോഴ്സ് ഇൽ  താഴെ പറയുന്ന സ്കൂളുകളിലെ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പർ ഉം 9495325884  എന്ന നമ്പറിൽ മെസ്സേജ് ചെയ്യണം.COURSE ഇൽ H M നേരിട്ടു വരുന്നതിനു പകരം SITC യെ തന്നെ അയക്കാൻ ശ്രമിക്കുക.6-2-17 നു പങ്കെടുക്കാൻ കഴിയാത്തവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.
1 GLP CHETAMKUNNU
2GMJB DHARMADAM
3GLP GOPALPETA
4GLP TLY
5GLP THALAYI
6KUZHIPPANGAD DEVI
7MELUR NORTH
8PALAYAD EAST
9PODUVACHERY WEST
10PUNNOL MAPPILA LP
11VADIKKAL
12 MADRASATHUL ISLAMIYA
13 NORTH VAYALALAM
14 NORTH VAYALALAM
15GUP PUNNO;
16 ANDALLUR SBS
17DHARMADAM CORONATION
18DHARMADAM BASIC
19RAJAS KALLAYI
20KUNHAMPARAMBA
21MELUR EAST
22PODUVACHERY EAST
23SNVB S
24MTAUP
25SOUTH VAYALAM
26MADOLIL MAPPILA
27PALLERI L AM

ഈ ഏക ദിന പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ സ്കൂളിനെ സംബന്ധിച്ച താഴെ പറയുന്ന വിവരങ്ങൾ കൊണ്ടുവരേണ്ടതാണ്.
1 school photo
2 സ്കൂളിന്റെ ചരിത്രം
3 ഭൗതീക സാഹചര്യം
4 പാഠ്യേതര പ്രവർത്തനങ്ങൾ
5 മാനേജ്‌മന്റ്
6 മുൻ സാരഥികൾ   (ഈ വിവരങ്ങൾ ചുരുങ്ങിയ വാചകങ്ങളിൽ എഴുതി കൊണ്ടുവന്നാൽ മതി,,അല്ലെങ്കിൽ ഫോണിൽ ആക്കി കൊണ്ടുവരാം )