Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, March 16, 2017

                  PAY REVISION ARREAR AND PAYMENT CERTIFICATE

PAY REV ARREAR BILL  എടുക്കുമ്പോൾ ENCASHMENT DETAILS കൊടുക്കാൻ കഴിയാതെ വരുന്നെങ്കിൽ  താഴെ പറയുന്ന STEPS സ്വീകരിക്കുക .
1. TREASURY യിൽ നിന്ന് PAYMENT CERIFICATE വാങ്ങണം.ഇതിനായി TREASURY OFFICER ക്കു ENCASHMENT DETAILS കൊടുക്കാൻ കഴിയാത്ത ബില്ലുകളുടെ , താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകുക .
A    BILL NUMBER
B    SPARK CODE OF THAT BILL
C  PROCESSED MONTH
D  ENCASHMENT DATE
E  GROSS
F NET
G  NATURE OF BILL(SALARY ARREAR, SURRENDER etc.,)

2. SPARK THIRUVANANTHAPURAM OFFICE ലേക്ക് അപേക്ഷ മെയിൽ ചെയ്യുക

TREASURY യിൽ നിന്ന് ലഭിക്കുന്ന PAYMENT CERTIFICATE ഉം HM ന്റെ LETTER ഉം info@spark.gov.in എന്ന അഡ്രസ് ലേക്ക് SCAN ചെയ്തു മെയിൽ ചെയ്യുക .FROM ADDRESS ഇൽ DDO ആണെന്ന് പ്രത്യേകം കാണിക്കുക .LETTER ഇൽ PAYMENT CERTIFICATE നു കൊടുത്ത വിവരങ്ങൾ കൂടാതെ H M ന്റെ MOBILE NUMBER ഉൾപ്പെടുത്തണം .REQUEST LETTER ഇൽ കാര്യങ്ങൾ വ്യക്തമായി കാണിച്ചിരിക്കണം