വളരെ വളരെ അടിയന്തിരം
ഡി പി ഐ യുടെ കര്ശനനിർദ്ദേശപ്രകാരം രണ്ട് പ്രധാന അജണ്ടകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട്` തലശ്ശേരി സൗത്ത്`ഉപജില്ലയിലെ എല്ലാ എൽ പി /യു പി പ്രധാനാധ്യാപകരുടെയും എല്ലാ ഹൈസ്‌കൂൾ പ്രധാനാധ്യാപകരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ട്` ഒരു അടിയന്തിരയോഗം 12/04/2017 ` വൈകുന്നേരo 3 മണിക്ക്` ബി ആർ സി ചിറക്കരയിൽ ചേരുന്നു. എല്ലാവരും നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` എ ഇ ഓ അറിയിക്കുന്നു
൨ അവധിക്കാല പരിശീലനം

അജണ്ട
1 NOON MEAL പ്രൊഫോര്മ പൂരിപ്പിച്ചത്` ശേഖരിക്കൽ (ബ്ലോഗിൽ നിന്നോ അല്ലെങ്കിൽ ഇമെയിലിൽ നിന്നോ പ്രൊഫോര്മ ഡൌൺലോഡ് ചെയ്ത` പൂരിപ്പിച്ചത് എല്ലാ LP /UP /HS പ്രധാനാധ്യാപകരും ഇയോഗത്തിൽ വെച്ച്` എഇഒ വിനു ` നേരിട്ട്` സമർപ്പിക്കുക ൨ അവധിക്കാല പരിശീലനം