സര്‍
കാഴ്ച പരിമിതി ഉള്ള അപ്പര്‍ പ്രൈമറി സ്ക്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം ക്രമീകരിക്കുന്നതിന് വേണ്ടി THALASSERY SOUTH ഉപജില്ലയിലെ കാഴ്ച പരിമിധി ഉള്ള അധ്യാപകരുടെ ലിസ്റ്റ് ( എല്‍.പി സ്ക്കൂള്‍/യു.പി സ്ക്കൂള്‍ അധ്യാപകരുടെ പേര്, വിഷയം) 20-04-2017 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്കു മുന്‍പായി drckannur1@gmail.com എന്ന മെയിലിലേക്ക് ഇ - മെയില്‍ മുഖേന വിവരങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
regards
Jayaraj M
District Coordinator,
IT @ School,
Kannur.
Jayaraj M
District Coordinator,
IT @ School,
Kannur.