സര്‍,
08.05.2017
ന് നടത്താന്‍ തീരുമാനിച്ച
ടെക്സ്റ്റ് ബുക്ക് സംബന്ധിച്ച
മീറ്റിംഗ് മാറ്റി വച്ച വിവരം അറിയിക്കുന്നു
.
പ്രസ്തുത മീറ്റിംഗ് 10.05.2017 ന് ഉച്ചയ്ക്ക് 2 മണിക്ക് തലശ്ശേരി ബി.ഇ.എം.പി സ്കൂളില്‍ വച്ച് നടക്കുന്നതാണ്.
യോഗത്തില് എ.ഇ.ഒ മാര്‍ , ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ , സൊസൈറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണ്.