FLASH NEWS
marquee2
Marquee 3
Wednesday, June 28, 2017
Tuesday, June 27, 2017
Monday, June 26, 2017
Sunday, June 25, 2017
Friday, June 23, 2017
Thursday, June 22, 2017
എ ഇ ഓ ആഫീസിൽ പുസ്തകങ്ങൾ ഉണ്ടായിട്ടും ചില സ്‌കൂളുകൾ ഇനിയും പുസ്തകങ്ങൾ കൈപ്പാറ്റാതെ ഇരിക്കുന്നത് കുട്ടികളോട്` ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ്` .അതിനാൽ പ്രധാനാധ്യാപകർ രണ്ടുദിവസത്തിനുള്ളിൽ എ ഇ ഓ ആഫീസിൽ നിന്നും പുസ്തകാലഭ്യത ഉറപ്പാക്കി ലഭ്യമായ പുസ്തകങ്ങൾ എത്രയും പെട്ടെന്ന്` കൈപ്പറ്റണമെന്ന്` അറിയിക്കുന്നു
A E O THALASSERY SOUTH
A E O THALASSERY SOUTH
Wednesday, June 21, 2017
Tuesday, June 20, 2017
2017 -18 അദ്ധ്യയന വർഷത്തെ തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാരംഗം -സ്കൂൾ കോർഡിനേറ്റര്മാരുടെ യോഗം
22 / 06 / 2017 ന്` ഉച്ചയ്ക്ക്`1.30 ന്` ബി ആർ സി ചിറക്കരയിൽ വെച്ച്` ചേരുന്നു എല്ലാ എൽ പി യു പി ,ഹൈസ്കൂൾ വിദ്യാരംഗം കോഓർഡിനേറ്റർ മാരും യോഗത്തിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു

Sunday, June 18, 2017
20 /06 /2017 ന്മുൻപ്`` കണ്ണൂർ ജില്ലയിലെ എല്ലാ സ്‌കൂളുകളും GOOGLE MAP
ഉൾപ്പെടുത്തിയിരിക്കണമെന്ന്` ബഹുമാനപ്പെട്ട ജില്ലാകളക്ടറുടെ കർശന
നിർദ്ദേശം ഉണ്ട് .അതുകൊണ്ടുതന്നെ താഴെ പറയുന്ന സ്‌കൂളുകൾ ഇതുവരെയായും GOOGLE MAP ചെ
യ്തതായികാണുന്നില്ല ഇത്തരം സ്‌കൂളുകളിലെ പ്രധാനാധ്യാപകരോ അല്ലെങ്കിൽ
പ്രധാനാധ്യാപകൻ ചുമതലപ്പെടുത്തുന്ന ഒരു പ്രതിനിധിയോ .നിർബ്ബന്ധമായും
19 / 06 /2017 നു എ ഇ ഓ ആഫീസിൽ അവരവർക്ക്` നിശ്ചയിച്ച സമയത്ത് മാത്രം എത്തിച്ചെരുക .എ ഇ ഓ ആഫീസിൽ നിന്നും google map ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്` സംവിധാനം ഒരുക്കിയിട്ടുണ്ട്` . ഇതിന്റെ ഗൗരവം പരിഗണിച്ച്` കൃത്യ സമയത്തുതന്നെ A E O OFFICE ൽ എത്തിച്ചെർണമെന്ന്` അറിയിക്കുന്നു.
ANANDOTH L P 11.20 am

G L P S CHETAMKUNNU 11.30 am
G L P S GOPALAPETA 11.40 am
G LP KUNIYIL 11.50 am
ANDALUR JBS 12 noon
KELOTHVALAP 12.10 pm
KODIYERI EAST JB 12.20 pm
KUNJHIPPALLY MAPPLA 12.30 pm
WEST MOOZHIKKARA 12.40 pm
PARAL MAPPILA 12.50 pm
THAYYIL MELUR J B 1.00 pm
VADIKKAL LP 2 pm
MADRASSA ANWARIA 2.10 pm
VAYALALAM WEST 2.20 pm
G S B S VALIYA
MADAVIL 2.30 pm
ANDALUR SENIOR BASIC 2.40 pm
DHARMADAM BASIC 2.50 pm
KUNHAMPARAMBA U P 3.00 pm
MMUP new mahe 3.10 pm
MODEL NURSERY 3.20 pm
JC SPECIAL 3.40 pm
MANAV SPECIAL 3.50 pm
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്കൂൾ തിങ്കളാഴ്ചക്ക് മുൻപേ
നേരിട്ട് google mapping ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം A E O വിനെ നേരിട്ടോ
9446904777 എന്ന നമ്പറിലോ വിളിച്ചറിയിക്കേണ്ടതാണ് .
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്കൂൾ തിങ്കളാഴ്ചക്ക് മുൻപേ
നേരിട്ട് google mapping ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം A E O വിനെ നേരിട്ടോ
9446904777 എന്ന നമ്പറിലോ വിളിച്ചറിയിക്കേണ്ടതാണ് .
Saturday, June 17, 2017
GOOGLE MAPPING എല്ലാ സ്കൂളുകളും ചെയ്യേണ്ടതുണ്ട്.താഴെ കൊടുത്തിരിക്കുന്ന STEPS ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.
1 നിങ്ങളുടെ മെയിൽ അഡ്രസ് ഇൽ ലോഗ് ഇൻ ചെയ്യുക .
2 . GOOGLE ഇൽ GOOGLE MAP എന്ന സൈറ്റ് എടുക്കുക .
3 SEARCH GOOGLE MAP എന്ന സ്ഥലത്തു SCHOOLന്റെ ഏകദേശ സ്ഥലം നൽകുക .for example..KODIYERI ,NEW MAHE ,PALAYAD ..അതല്ലെങ്കിൽ school സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള പ്രധാന സ്ഥലത്തിന്റെയോ സ്ഥാപനത്തിന്റെയോ പേര് നൽകുക .അതുമല്ലെങ്കിൽ തലശ്ശേരി എന്ന് നൽകുക .
അടയാളപ്പെടുത്തിയ സ്ഥാനം ശരിയാണെന്നു google map പരിശോധിച്ച ശേഷം ശരിയാണെങ്കിൽ 2 ദിവസങ്ങൾക്കുള്ളിൽ school ന്റെ പേര് മാപ് ഇൽ കാണാം .ഈ സന്ദേശം നിങ്ങളുടെ ഇ മെയിൽ ഇൽ വരുന്നതായിരിയ്ക്കും .

4 വലതു വശത്തു MAP വരുന്നതാണ്.MAP ആവശ്യമെങ്കിൽ MOUSE SCROLL ചെയ്തു വലുതാകാവുന്നതാണ്.SCHOOL ന്റെ സ്ഥാനം കണ്ടുപിടിക്കുക .SATELLITE PICTURE ഉം ചെക്ക് ചെയ്തു സ്ഥാനം ഉറപ്പാക്കുക
.
5SCHOOL ന്റെ സ്ഥാനം കണ്ടുപിടിച്ചു അവിടെ ക്ലിക്ക് CLICK ചെയ്യുക .ചിത്രത്തിൽ കാണുന്നത് പോലുള്ള MARK വരും .
6 ആ അടയാളത്തിൽ RIGHT CLICK ചെയ്യുക .ADD MISSING PLACE എന്ന് വരും .അത് ക്ലിക്ക് ചെയ്തു SELECT ചെയ്യുക
7തുടർന്ന് വരുന്ന LIST FILL ചെയ്തു SUBMIT നൽകുക
അടയാളപ്പെടുത്തിയ സ്ഥാനം ശരിയാണെന്നു google map പരിശോധിച്ച ശേഷം ശരിയാണെങ്കിൽ 2 ദിവസങ്ങൾക്കുള്ളിൽ school ന്റെ പേര് മാപ് ഇൽ കാണാം .ഈ സന്ദേശം നിങ്ങളുടെ ഇ മെയിൽ ഇൽ വരുന്നതായിരിയ്ക്കും .
8 തുടർന്ന് അഡ്രസ് ലഭിക്കുവാൻ URL)-SHARE CLICK ചെയ്യുക
Friday, June 16, 2017
Monday, June 12, 2017
Sunday, June 11, 2017
Thursday, June 8, 2017
MEETING POSTPONED FROM 9/06/2017 TO 13/6/2017തലശ്ശേരിസൗത് ഉപജില്ലാ സ്പോർട്സ് & ഗെയിംസ് അസ്സോസ്സിയേഷ ന്റെ അടിയന്തിര യോഗം
13 /6 /2017 TUES DAY വൈകുന്നേരം 3 മണിക്കു എ ഇ ഓ ആഫീസിൽ വെച്ച്` ചേരുന്നതാണ്`ഉപജില്ലയിലെ എല്ലാ കായികാധ്യാപകരും യോഗത്തിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു
A E O THALASSERY SOUTH
13 /6 /2017 TUES DAY വൈകുന്നേരം 3 മണിക്കു എ ഇ ഓ ആഫീസിൽ വെച്ച്` ചേരുന്നതാണ്`ഉപജില്ലയിലെ എല്ലാ കായികാധ്യാപകരും യോഗത്തിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു
A E O THALASSERY SOUTH
Wednesday, June 7, 2017
തലശ്ശേരിസൗത്
ഉപജില്ലയിലെ എല്ലാ എൽ
പി ,യു പി, ഹൈസ്കൂൾ
,ഹയർസെക്കന്ററി പ്രധാനാധ്യാപരുടെയും ശ്രദ്ധയ്ക്ക്`
08/06/2017 നു
` ഉച്ച യ്ക്ക്` ` 12.30
നകം
നിങ്ങളുടെ ആറാം പ്രവർ`ത്തി ദിവസത്തെ ഡാറ്റ confirm ചെയ്യേണ്ടതാണ്` .ഏതെങ്കിലും തര്ത്തിലുള്ള അപാകതകൾ ഡാറ്റ
അപ്ലോഡ് ചെയ്തപ്പോൾ വന്നുപോയെങ്കിൽ അത്`
ഉപജിലല്ല/ജില്ലാ വിദ്യാഭ്യാസ ആഫീസർ മാരെരാവിലെ 11 am നിള്ളിൽ
അറിയിക്കേണ്ടതും അവർ റീ
സെറ്റ് ചെയ്ത ശേഷം ആയത്`
എഡിറ്റ് ചെയ്യേണ്ടതുമാണ്`
.12;30 നു ശേഷം യാതൊരു തരത്തിലുള്ള അവസരവും നൽകുന്നതല്ല തറ്റായ
വിവരം നൽകിയാൽ ആയതിന്റെ ഉത്തരവാദിത്വം നിങ്ങൾ ക്കുമാത്രമായിരിക്കും
ആറാം പ്രവർ^ത്തിദിനത്തിൽ
പ്രധാനാധ്യാപകരുടെ യോഗം ഉണ്ടായിരിക്കുന്നതല്ല
എന്നാൽ തൊട്ടടുത്ത ദിവസം (09 /06 /2017 ) ന് രാവിലെ 10
മണിക്ക് ചിറക്കര ബി ആർ സി യിൽ വെച്ച്` നടത്തുന്ന HM കോൺഫറൻസ് ൽ .എല്ലാവരും നിർബ്ബന്ധമായും
പങ്കെടുക്കേണ്ടതുംതാഴെപ്പറയുന്ന രേഖകൾ S
S A യിലും ,,എ ഇ ഓ
വിനും നേരിട്ട്` സമർപ്പിക്കേണ്ടതാണ്`
.ഹൈസ്‌കൂൾ പ്രധാനാധ്യാപകർ രേഖകൾ സമർ പ്പിക്കുന്നതിനായി ഒരു പ്രതിനിധിയെ അയച്ചാൽ മതി
DOCUMENTS TO BE SUBMITTED TO SSA:
-ONE
COPY OF ALL REPORTS GENERATED FROM SAMPOORNA PORTAL REGARDING
6 th WORKING DAY
DOCUMENTS TO BE SUBMITTED TO A E O
1.
ONE COPY EACH OF ALL REPORTS GENERATED FROM SAMPOORNA PORTAL
REGARDING 6 th WORKING DAY
2.
DETAILS
OF EXCESS OR SHORTAGE OF TEXT BOOKS 2017-18
IN YOUR SCHOOL (DOWNLOAD FORMAT FROM
THE LINK GIVEN IN A E O’S BLOG )
Tuesday, June 6, 2017
Monday, June 5, 2017
Saturday, June 3, 2017
THE FOLLOWING SCHOOLS HAVE NOT YET BEEN ENTERED THEIR STUDENTS DATA IN SAMPOORNA PORTAL .THEY SHOULD SUBMIT THE SAME ON 05/06/2017 BEFOREV 10 am FOR THE GENERATION OF SIXTH WORKINGDAY REPORT AND IAM HAPPY TO INFORM YOU THAT THE SIXTH WORKING DAY LINK IS READY IN YOUR SAMPOORNA PORTAL
1 G L P S KUNIYIL
2 GUPS PUNNOL
3 KELOTH VALAPP LPS
4 KUNHIPPALLY M L P S
5 MELUR NORTH JBS
6 PALAYAD CENTRAL JBS
7 PARIMADAM LPS
8 PUNNOL LPS
9 PARAL LPS
10 SNVSBS KURICHIYIL
1 G L P S KUNIYIL
2 GUPS PUNNOL
3 KELOTH VALAPP LPS
4 KUNHIPPALLY M L P S
5 MELUR NORTH JBS
6 PALAYAD CENTRAL JBS
7 PARIMADAM LPS
8 PUNNOL LPS
9 PARAL LPS
10 SNVSBS KURICHIYIL
Subscribe to:
Comments (Atom)