Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, October 4, 2017

ത ല ശ്ശേ രി സൗത്ത്  ഉപജില്ലയിലെ സൊസൈറ്റികളില്   04/10/2017  ന` രണ്ടാ൦  വോള്യം പുസ്തകങ്ങളുടെ  വിതരണം പൂർത്തിയായതിനാൽ 
05/10/2017  വൈകുന്നേരം കൃത്യം   3 മണിക്ക്`  എല്ലാ   എൽ പി ,യു പി, പ്രധാനാധ്യാപകരും ഹൈ സ്കൂൾ സൊസൈറ്റി സെക്രട്ടറി മാരും തലശ്ശേരിസൗത്തുപജില്ലാ ആഫീസിൽ നേരിട്ട്` ഹാജരാക്കേണ്ടതും  ഇനിയും ആവശ്യമുള്ള പുസ്തകങ്ങൾ   കൈപ്പറ്റിയശേഷം   പുസ്തകങ്ങൾ എല്ലാം ലഭിച്ചു എന്ന സാക്ഷ്യപത്രം എ ഇ ഓ വിനു നൽ കേണ്ടതുമാണ്` .ഡി പി ഐ യുടെ കർ ശ ന   നിര് ദേശം പാലിക്കുവാൻ  നിങ്ങൾ ഒരോരുത്തരും  ബാധ്യസ്‌ഥരാണ്  എന്ന്  ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു ` 
A E O THALASSERY SOUTH