Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, October 27, 2017

1..2017july,auguest,september മാസങ്ങളിലെ HEALTH DATA    28/10/2017 നു മുൻപായി ആഫിസിൽ  സമർപ്പിക്കുക
2 SPCIAL RICE CONTINGENCY ഇനത്തിൽ  ഓരോസ്ക്കൂളിനും അനുവദനീയമായ തുക ഇതോടൊപ്പം ചേർക്കുന്നു.ആയത്` അനുവദിക്കുന്നതിനായി transportation charge ,Loading /unloading charge s ന്റെ വൗച്ചർ  സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്
3.   പഠിപ്പുമുടക്കുമൂലം  അവധിയാകുന്ന ദിവസങ്ങളിൽ സ്കൂളിൽ ഹാജരാകുന്ന കുട്ടികൾക്ക്` ഉച്ചഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതികൾ ലഭിക്കുന്നുണ്ട്` .മേൽ    സാഹചര്യത്തിൽ സ്കൂളിൽ ഹാജരാകുന്ന കുട്ടികൾക്ക്` ഉച്ചഭക്ഷണം  നൽകുന്നതിനുള്ള നടപടികൾ  പ്രധാനാധ്യാപകർ സ്വികരിക്കേണ്ടതാണ്`