Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, October 6, 2017

തലശ്ശേരി സൗത്ത്` ഉപ ജിലാ   സ്പോർട്സ്  2017 -18   രജിസ്ട്രേഷൻ 07/10/2017 ണ്` പകല്  11 മണിമുതൽ /    ബി .ഇ എം പി   ഹൈസ്ക്കൂളിൽ  വെച്ച് നടക്കുന്നതാണ്  ക്ലസ്റ്റർ പരിശീലനത്തിന് യാതൊരു തടസ്സവും ഉണ്ടാകാത്തവിധത്തിൽ ഇന്റർവെൽ ടൈം നോക്കി പ്രധാനാധ്യാപകരോ അല്ലെങ്കിൽ അവര്  നിർദ്ദേശിക്കുന്ന അദ്ധ്യാപകരോ മത്സരാർത്ഥികളുടെ പേർ   രജിസ്റ്റർ ചെയ്യേണ്ടതാണ്`.അതായത്`ഈ കാര്യം പറഞ്ഞ്` ക്ലസ്റ്ററിൽ നിന്നും ഒഴിവാക്കരു ത്`   സ്‌കൂൾ അഫിലിയേഷന്  ഫീസായി   
1000   കുട്ടികള്  വരെ 150 രുപപ്രകാരവും  ,1000മുതല്  2000 കുട്ടികൾ വ  രെയുള്ള സ്കൂൾ   200   രൂപ പ്രകാരവും ,അതിനുമുകളിൽ എണ്ണ മുള്ള  സ്കൂൾ  250 രൂപയും  `അടയ്‌ക്കേണ്ടതാണ്` 

 രജിസ്‌ട്രേഷൻ സമയത്ത്` ഭക്ഷണച്ചിലവിലേക്കായി ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ മത്സരാർത്ഥികൾ   20  രൂപാതോതിലും  ,യു പി വിഭാഗം   മ ൽ സരാർത്ഥികൾ 10 രൂപ തോതിലും .ഭക്ഷണകുപ്പണ്   എടുക്കേണ്ടതാണ്`