Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, October 2, 2017

തലശ്ശേരിസൗത്ത്‌` ഉപജില്ലയിലെ സ്കൂൾ സൊസൈറ്റികളിൽ ദിവസത്തിനകം  പുസ്തകം   രണ്ടാ വോളിയം  എത്തിച്ചെരുമെന്നാണ്` ഇപ്പോൾ  കിട്ടിയ വാർത്ത ആയതിനാൽ  പുസ്തകം ഈ  ഉപജില്ലയിൽ വിതരണം   ചെ യ്‌തു എന്ന` ഉറപ്പുവരുത്തിയശേഷം   യോഗം നടത്താമെന്ന`

  അറിയിക്കുന്നു അതിനാൽ 

4 /10 / 2017  നു പകൽ 10 . 30 നു നടത്തുവാൻ    തീരുമാനിച്ച പ്രധാനാധ്യാപകരുടെയും  സെക്രട്ടറി മാരുടെയുംയോഗം   ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാ റ്റിവെച്ചിരിക്കുന്നു

ഇതുമൂലമുണ്ടായ എല്ലാ അസൗകര്യങ്ങൾക്കും 


   ഖേ:ദം അറിയിക്കുന്നു 

 .
:  ഒ   തലശ്ശേരിസൗത്ത്‌`