Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, November 24, 2017


സംസ്ഥാനത്തെ  എയ്ഡഡ്  പ്രൈമറി സ്കൂളുകളിൽ  1 മുതൽ  10 വരെ  ഉള്ള  ക്ലാസ്സുകളിൽ  പഠിക്കുന്ന  പിന്നോക്ക  സമുദായങ്ങളിൽ  പെടുന്ന  വിദ്യാർഥികളിടെ ഓ ബി സി പ്രീമെട്രിക് സ്കോളർഷിപ്  നുള്ള അപേക്ഷകൾ  24 -11 -2017  വരെ സ്വീകരിക്കുന്നതാണ്  അപേക്ഷകരുടെ വിവരങ്ങൾ www.scholarship.itschool.gov.inഎന്ന  വെബ്സൈറ്റ് വഴി ഓൺലൈൻ ആയി രേഖപ്പെടുത്തി നൽകേണ്ടതാണ് 

Thursday, November 23, 2017

`തലശ്ശേരി സൗത്ത്` ഉപജില്ലയിലെഎല്ലാ  പ്രധാനഅദ്യാപിക-- അദ്ധ്യാപകരുടെയും  ശ്രദ്ധയ്ക്ക്
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ   നിര് ദ്ദേശം  അനുസരിച്ച്`
24/11/2017  നു   രാവിലെ  10  മണിക്ക്` ചിറക്കര ബി ആര്  സി യിൽ  വെച്ച്` പ്രധാനാദ്ധ്യാപകർ  ക്കുള്ള   ശിൽപ്പ ശാല   നടത്തുന്നു. .
അജണ്ട 
1 . അക്കാദമിക്ക ആക്ഷൻ  പ്ലാൻ -പ്രവർത്തനങ്ങൾ  സമയബന്ധിതമായി നട പ്പിലാക്കുന്നതിനുള്ള   -ആസുത്രണം  
2  . 01/02/2018    നു   പൊതുജനങ്ങളോട്`   സ്കൂൾ അക്കാഡമിക് പ്ലാൻ പരസ്യപ്പെടുത്തലും   -social auditing നു വിധേയമാക്കലും   -   ആസൂത്രണം ചെയ്യൽ
എല്ലാ  LP  UP    പ്രധാനാധ്യാപകരും  ഈ  ശില്പ ശാലയിൽ  നിർ ബ്ബന്ധമായും പങ്കെടുക്കെണ്ടതാണ്      .കഴിയുന്നതും മറ്റു അധ്യാപകരെ   ഇതിനായി നിയോഗിക്കരുത്` .എന്നാൽ   പങ്കെടുക്കാതിരിക്കാന്  മതിയായ കാരണങ്ങള്  ഉണ്ടെങ്കിൽ    സീനിയർ അസിസ്റ്റന്റ് ആയ അധ്യാപികാ/അധ്യാപകരെ തന്നെ ഈ ശില്പശാലയിൽ പങ്കെടുപ്പിക്കണം .യാതൊരുകാരണവശാ ലും താങ്കളുടെ  സ്കൂൾ തല പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്` .താങ്കളുടെ അസാന്നിധ്യത്തിനു രേഖാമൂലം മറുപടി തരേണ്ടിവരും 

Wednesday, November 22, 2017

H M CONFERENCE
തലശ്ശേരിസൗത്ത്‌` ഉപജില്ലയിലെ എല്ലാ എൽ   പി      യു    പി    പ്രധാനാദ്ധ്യാപിക-അദ്ധ്യാപകരും 
 22 / 11 / 17   നു  പകൽ 11 . 30   നു  
 കുഞ്ഞാമ്പറമ്പ   യു പി സ്കൂളിൽ വെച്ച് നടക്കുന്ന  
 H M CONFERENCE ൽ നിർബബ്ബന്ധമായും  പങ്കെടുക്കണമെന്ന്`   എ ഇ ഒ   അറിയിക്കുന്നു 

Tuesday, November 21, 2017

തലശ്ശേരിസത്ത്` ഉപ ജില്ലയിലെ എല്ലാ പ്രധാനാധ്യാപികാ അധ്യാപകൻമാരുടെയും ,അധ്യാപികാഅധ്യാപകന്മാരുടെയും ശ്രദ്ധയ്ക്ക്`
 22/11/017,23/11/2017എന്നിദിവസങ്ങളിൽ കലോത്സവപരിപാടികളും ഭക്ഷണവിതരണവും നടത്തുവാൻ   എല്ലാപ്രധാനാധ്യാപികാ അദ്ധ്യാപകരുടെയും സഹായം ആവശ്യമാണ്` എല്ലാവരുടെയും   സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന്` എ ഇ ഓ അറിയിക്കുന്നു.
കൂടാതെ താഴെപ്പറയുന്ന പ്രധാനാധ്യാപികാ അധ്യാപകരും അധ്യാപികാ അധ്യാപകരും   പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ച് പരിപാടികൾ നടത്തിക്കൊടുക്കാൻ സഹായിക്കണമെന്നും അറിയിക്കുന്നു.  ഇതിൽ ഉൾപ്പെടുന്ന അധ്യാപികാ  അധ്യാപകരെ പ്രധാനാധ്യാപകർ നിർബ്ബന്ധമായും 21/11/2017 AN ൽ DUTY RELIEVE ചെയ്യേണ്ടതും  22/11/2017 നു രാവിലെ9 . 30  നു GVHSS CHIRAKKARA PROGRAMME COMMITTEE CONVENOR മുൻപാകെ ഹാജരാകേണ്ടതും 
ഹാജർ രേഖപ്പെടുത്തേണ്ടതുമാണ്`


  1.  P T K PREMAN   HM MOHAN MEMMORIAL LPS
  2. K.RAJESH   VAYALALAM CENTRAL UPS
  3. HARILAAL P P   HM ANANTHOTH LPS
  4. NIMESH     PALAYAD B U PS
  5. SUMATHI     DIET PALAYAD
  6. RESHMA   ANDALLUR SBS
  7. PRAJILA    ANDALLUR SBS
  8. SAJEEVAN NARON    DIET PALAYAD
  9. MANJULA   THAYYIL MELUR
  10. UMESH GMJBS
  11. MEGHA    DHARMADAM   BASIC UPS
  12. RAGHRAJAN    V.K
  13. MANZOOR .A   ALAMBATH MAPPILA L P S
  14. RAJENDRAN K.K. KODIYERI J  B S
  15. ASHALATHA PARAL LPS
  16. SURESH T.K   KURICHIYIL LPS
  17. MOHANAN P.C      KODIYERI J  B S
  18. PREMAN .K DHARMADAM CORNATION
  19. ANDREWS PRESHI   GLPS THALASSERY
  20. BABY SHEETHALA   U P   HM    PARAL MAPPILA LPS
  21. MUHAMMED  RAFI    D I U P S PARAL
  22. NIDHIN NARAYAnAN St JOSEPHS HSS TLY
  23. JEFISON ROY  St JOSEPHS HSS TLY
  24. SIMI P  St JOSEPHS HSS TLY
  25. LISSY AMBROSS  GGHSS THIRU VANGAD
  26. RANJINI .T.P    GSBS VALIYA MADAVIL
  27. SUBIN CHANDRA  GLPS THALASSERY
  28. DAYANA ALFRED   GUPS AYYALATH
  29. MAJID    GSBS VALIYA MADAVIL
  30. BIPIN CHANDRA GSBS VALIYAMADAVIL
  31. DIVYA GSBS VALIYAMADAVIL
  32. BEENA  GSBS VALIYAMADAVIL
  33. SAJITHA   GSBS VALIYAMADAVIL
  34. MAJID   MMHSS TLY
  35. RAFEEQUE  M M H S S TLY
  36. RUFIYATH K St PETERS UPS
  37. AMITHAB   BRC CHIRAKKARA
  38. DILEEP .T C ONIYAN WEST UPS
  39. SAJEENDRAN K P  SNVSBS KURICHIYIL
  40. VASANTHAN   M KSNVSBS KURICHIYIL
  41. MANILAL K.K   HM DIUP PARAL
  42. RAJEEVAN K.K.  GUPS   PUNNOL
  43. RANEESH ,K THIRUVANGAD CHALIYA UPS
  44. RASAK .K GLPS CHETTAN COON
  45. SNTHOSH ILLOLIL   RAJAS KALLAYI UPS
  46. PRADEEPAN .V P RAJAS KALLAYI UPS
  47. SHAJI,K  RAJAS KALLAYI UPS
  48. SATHYA RAJ PALAYAD EAST BASIC SCHOOL
  49. SIVADASAN G V H S KODUVALLY
  50. ANITHA VATAVATHI DHARMADAM B U P S 

Monday, November 20, 2017

                THALASSERY SOUTH SUB DISTRICT SCHOOL KALOLSAVAM 2017

                                                   RESULTS  -CLICK  HERE

Sunday, November 19, 2017


                                                                അറിയിപ്പ് 

PROGRAMME COMMITEE യുടെ ഒരു അടിയന്തര യോഗം 20/11/17 നു 2. 30 നു G V 

S CHIRAKKARA യിൽ ചേരുന്നതാണ് .കമ്മിറ്റി യിലെ അംഗങ്ങൾ 

നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 

Saturday, November 18, 2017

സുപ്രധാന അറിയിപ്പ്`കലോത്സവം 2017

ചില സാങ്കേതിക കാരണങ്ങളാൽ   23/11/2017   വേദി 11   ൽ       2 .30  നു നടക്കേണ്ട   item No 329  ദേശഭക്തി ഗാനം    UP 22/11/2017 നു വേദി 11  ൽ   2 .10   pm  (G S B S VALIYAMADAV) ൽ നടക്കുന്നതാണ്` 

23/11/2017  നു   വേദി 9 ൽ നടക്കേണ്ട item No 304  പദ്യം ചൊല്ലൽ

UP  മലയാളം   22/11/2017 നു വേദി 12   ൽ   (G S B S VALIYAMADAV) ൽ  രാവിലെ   10 മണിക്ക്` (UP STAIR  5  B  ക്ലാസിൽ )നടക്കുന്നതാണ്`














Friday, November 17, 2017

kalolsavam നടക്കുന്ന വേദികളുടെ കരട് രൂപം ,
ഇത് മാറ്റത്തിന് വിധേയമാണ്.





Thursday, November 16, 2017

                                                             അറിയിപ്പ് 

സംസ്ഥാന ശാസ്ത്രമേള യിൽ പങ്കെടുക്കാൻ അർഹത നേടിയവർ 18 / 11 /17 നു

  -ശനിയാഴ്ച -3 .30  നു CHOVVA H SS ഇൽ എത്തണം .KERALA SCHOOL

 SASTHROLSAVAM 2017 എന്ന SITE ഇൽ  നിന്ന് DOWNLOAD ചെയ്ത 2  COPY I D

 CARD ,PHOTO ഒട്ടിച്ചു സ്ഥാപന മേധാവിയുടെ സാക്ഷ്യ പ്പെടുത്തലോടെ

 മത്സരാർത്ഥി തന്നെ കൊണ്ടുവരേണ്ടതാണ്.
സബ് ജില്ലാ കലോത്സവ വേദികൾ 
(വേദികൾ അത്യാവശ്യ സന്ദർഭങ്ങളിൽ മാറ്റത്തിന് വിധേയമാണ് )




Wednesday, November 15, 2017

സ്കൂൾ തല അപ്പീൽ വാദം  സംബന്ധിച്ച ഉത്തരവ്
`
   16/11/2017  നു തന്നെ   സ്കൂൾ അധികൃതരോ 

രക്ഷാകർ ത്താക്കളോ   ഉപജില്ലാ വിദ്യാഭ്യാസ 

ആഫീസറുടെ ആഫിസിൽ നിന്നും 

 കൈപ്പറ്റണമെന്ന്` അറിയിക്കുന്നു 

Tuesday, November 14, 2017

                                                                   അറിയിപ്പ് 

പ്രധാനാധ്യാപകരുടെ  അടിയന്തര യോഗം 15/11/17 നു ബുധനാഴ്ച  മണിക്ക് 

B E M P HS ഇൽ  ചേരുന്നതാണ്. യോഗത്തിൽ നിർബന്ധമായും 

പങ്കെടുക്കേണ്ടതാണ് 
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .
     വിദ്യാഭ്യാസ  ഉപ ഡിറക്ടറിൽ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ  ഇൽ നിന്നും ലഭിച്ച നിർദേശം അനുസരിച്ചു എല്ലാ  സ്കൂളുകളും  എംഡിഎം ഡെയിലി ഡാറ്റ എൻട്രി  നിർബന്ധമായും 12 മണിക്ക് ചെയ്തു  പൂർത്തീകരിക്കേണ്ടതാണ്  .ഡെയിലി ഡാറ്റ  എൻട്രി ചെയ്യുന്നതിൽ ഉള്ള അനാസ്ഥ കേന്ദ്ര ഗോവെര്മെന്റ് മോണിറ്ററിങ്  സെക്ഷൻ അറിയിച്ചതിനാൽ ഇതിൽ യാതൊരു വീഴ്ചയും ഉണ്ടാകാതെ പ്രധാനാധ്യാപകർ  ശ്രദ്ധിക്കേണ്ടതാണ്

തലശ്ശെരിസൌത് ഉപജില്ലാ കലൊല്‍സവം 2017 നവംബര്‍ 20,21,22,23, 

 തീയ്യതികളിലായി നടത്തുന്ന വിവരം സന്തോഷ പുരസ്സരം 


അറിയിക്കുന്നതോടൊപ്പം 4 ദിവസത്തെ ഭക്ഷണത്തിനാവശ്യമായ 

സഹായ സഹകരണങ്ങ്ള്‍ എല്ലാ എല്‍ പി ,യു പി , ഹൈസ്കൂള്‍ ,ഹയര്‍

 സെക്കന്ററി ,പ്രധാനാധ്യാപകര്‍ ,പ്രിന്‍സിപ്പാല്‍മാര്‍ എന്നിവരോട്`

 അഭ്യര്‍ഥിക്കുകയും ചെയ്യുന്നു
ഭക്ഷണം ഒരുക്കുന്നതിന്` ഇന്ന്` ഏറെ പ്രതിസന്ധിയുള്ളത്` തേങ്ങ 

ലഭ്യതയാണ്` അതിനാല്‍ 17/11/2017 ന്`` എല്ലാ കുട്ടികളോടും ഒരു തേങ്ങ 

കലോല്‍സവത്തിനായി സ്വീകരിക്കുകയും അവ താഴെ സൂചിപ്പിക്കുന്ന 

കേന്ദ്രങ്ങ ളില്‍ എത്തിക്കുകയും ചെയ്യണമെന്ന്` അഭ്യര്‍ഥിക്കുന്നു 
 
മെലൂര് ,പാലയാട്` ഭാഗത്തുള്ള സ്കൂളുകള്‍  

------തയ്യില്‍ മേലൂര്‍ എല്‍പി സ്കൂളില് തേങ്ങ എത്തിക്കുക 
 
ധര്‍മ്മടം ഭാഗത്തുള്ള സ്കൂളുകള്‍ ------------

--- ധര്‍മ്മടം ബേസിക്കു് യു പി സ്കൂളില് ..തേങ്ങ എത്തിക്കുക 
 
തലശ്ശേരി 1 ല്‍ പെടുന്ന എല്ലാ സ്കൂളുകളും

 സേക്രഡ്` ഹാര്‍ട്ടു് എല്‍പി സ്കൂളില്‍ തേങ്ങ എത്തിക്കുക 

 
തലശ്ശേരി 2 ല്‍ പെടുന്ന എല്ലാ സ്കൂളുകളും 

 അല്‍ മദ്രസ്സതുല്‍ മുബാരക്ക് യു പി സ്കൂളില്‍ തേങ്ങ എത്തിക്കുക 

 
ന്യൂമാഹി യി ല്‍ പെടുന്ന എല്ലാസ്കൂളുകളും  

പരിമഠം എല്‍ പി സ്കൂളില്‍തേങ്ങ എത്തിക്കുക 
 
A E O THALASSERY SOUTH

Monday, November 13, 2017

                                                             അറിയിപ്പ് 

      L P വിഭാഗം പ്രസംഗ വിഷയം ..എന്റെ ദേശം ,എന്റെ ഭാഷ 

            തമിഴ് ,കന്നഡ ഭാഷകൾക്കും ഇതേ വിഷയമായിരിക്കും 

Sunday, November 12, 2017

തലശ്ശേരിസൗത്ത്‌ ഉപജില്ലാ കലോത്സവം 2017   അറിയിപ്പുകൾ 
2017 -18 അദ്ധ്യയന വര്‍ഷത്തെ തലശ്ശേരി സൗത്ത്
 ഉപജില്ലാ കലോല്‍ സ വം 2017 നവംബര്‍ 20,21,22,23, 
 തീയ്യതികളിലായി G V H S S CHIRAKKARA കേന്ദ്ര മാക്കി 
നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം 
സന്തോഷപുരസ്സരം താങ്കളെ അറിയിക്കുന്നു 
15/11/2017 നു വൈകുന്നേരം 5 മണിവരെ മാത്രം 
കലോല്‍സവ ഓണ്‍ ലൈന്‍ എന്‍ട്രി നത്തുവാന്‍ 
അനുവദ്ദിക്കുന്നതാണ് അതിനുശേഷം യാതൊരു എന്റ്രിയും 
അംഗീകരിക്കുന്നതല്ല
 സ്കൂൾ തല അപ്പീലുകൾ എല്ലാ സ്കൂൾ പ്രധാനാധ്യാപകരും 
 /പ്രിൻസിപ്പൽ മാരും13/11/2017   നു വൈകുന്നേരം   3  
 മണിക്ക് മുൻപായി   A E O   ആഫിസിൽ     APPEAL FEEയും 
അനുബന്ധരേഖകളും സഹിതം  അപേക്ഷകള്   
 സമർപ്പിക്കേണ്ടതാണ്` നവംബർ 13 നുശേഷം  യാതൊരു  
അപ്പീലുകളും    സ്വികരിക്കുന്നതല്ല
15/11/2017 നു   രാവിലെ 10.30 മുതൽ  എ ഇ ഒ ആഫീസില്‍ 
വെച്ച്` appeal hearing  നടത്തുന്നതാണ്` അപ്പീല്‍ വാദത്തിനു 
 വിധേയമാകേണ്ട കുട്ടികളും സ്കൂള്‍ കലോല്സവ 
കണ്‍വീനര്‍മാരും ക്രുത്യ സമയത്തുതന്നെ appeal hearing  നു 
ഹാജരാകണമെന്ന` എഇ ഒ തലശ്ശെരി സൗത്തു് അറിയിക്കുന്നു  
ഹയര്‍സെക്കന്ററി കലോല്സവ സ്പൊര്ട്സ്` പി ഡി 
അക്കൌന്റ് വിഹിതം പിന്‍വലിച്ച്` എ ഇ ഒ വിനു നല്‍കാനുള്ള 
സര്‍ക്കുലര്‍ ഇതിനോടകം പ്രിന്‍സിപ്പാള്‍മാര്‍ക്കു് ലഭിച്ചിട്ടുണ്ടെ ന്ന`
  അറി യാന്‍ കഴിഞ്ഞു ആയതിനാല്‍ പി ഡി അക്കൌണ്ട്`
 വിഹിതം എല്ലാ പ്രിന്‍സിപ്പാള്മാരും 13/11/2017 ന്` എ ഇ ഒ 
ആഫീസില്‍ അടച്ചു് രശീതി കൈപ്പറ്റണമെന്ന` അറിയിക്കുന്നു

Friday, November 10, 2017

 തലശ്ശേരിസൗത്ത്‌`ഉപജില്ലയിൽ   ഇനിയും എതെങ്കിലും  കുട്ടിക ൾ  ക്ക്   റുബെല്ലാ വാക്സിൻ നൽകാൻ ബാക്കിയുണ്ടെങ്കിൽ അവരെ താഴെപ്പറയുന്ന ആശുപത്രികളില്  പോയി   വാക്‌സിൻ  നൽ  കാൻ   ആവശ്യമായ നടപടികൾ കൈക്കൊള്ളാൻഎല്ലാ പ്രധാനാദ്ധ്യാപകരോട്ടും  രക്ഷാകർത്താക്കളോടും പൊതുവിദ്യാഭ്യാസവകുപ്പിനുവേണ്ടി  അഭ്യർ ത്ഥി ക്കുന്നു.
                                         എന്ന` 
                               എ ഇ ഒ  തലശ്ശേരിസൗത്ത്‌` 

JOSE GIRI HOSPITAL THALASSERY    11/11/17     9 am     1 pm 

TELE HOSPITAL                                       11/11/17     9 am     1 pm 

INDIRA GANDHI HOSPITAL            11/11/17     9 .30am     1 pm   

CO OPERATIVE HOSPITAL THALASSERY         11/11/17     9 .30am     1 pm   

ANJARAKKANDI MEDICAL COLLEGE  11/11/17    10 AM --12  NOON    
                                                                 15/11/17    10 AM --12  NOON  
                                                                  
                                                                   18/11/17    10 AM --12  NOON   
      


                          
 







Wednesday, November 8, 2017



DISTRICT SCIENCE FAIR PROG SCHEDULE    

CLICK HERE FOR I T

                           



Tuesday, November 7, 2017

SUB DIST FARE OVER ALL





  
  





Monday, November 6, 2017

ഈ ഫോർമാറ്റ് പൂരിപ്പിച്ചു നാളെത്തന്നെ 7/11/17 നു AEO വിനു നൽകണം 

Sunday, November 5, 2017

Saturday, November 4, 2017

തലശ്ശേരിസൗത്ത്‌` ഉപജില്ലാ  കലോത്സവം 2017-18  മത്സരാർത്ഥികളുടെ   ONLINE REGISTRATION   08/11/2017 നു പകൽ   11മണിമുതൽ  സ്കൂളു കൾക്ക്`  നടത്താവുന്നതാണ്`
 15/11/2017  നു വൈകുന്നേരം    5   മണി ക്കുള്ളിൽ   എല്ലാ LP,UP,HS,HSS,  പ്രധാനാധ്യാപകരും, ഹയര്സെക്കന്ററിപ്രിന്സിപ്പാള്മാരും മത്സരാർത്ഥികളുടെ  ഡാറ്റാ കലോത്സവസൈറ്റിൽ   UPLOAD ചെയ്തുവെന്ന്` ഉറപ്പുവരുത്തേണ്ടതാണ്`.അതിന് ശേഷം യാതൊരു ഓൺലൈൻ എൻട്രിയും സ്വികരിക്കുന്നതല്ല ഹൈസ്‌കൂൾ  കോഡ്  തന്നെയാണ്` ഹയര്സെക്കന്ററിക്കും  ഉപയോഗിക്കേണ്ടത്`കലോത്സവത്തിനുള്ള  സൈറ്റ `  aeothalasserysouth blog (www.aeothalasserysouth.blogspot.in,) ൽ നിന്നോ   it@school .gov.in സൈറ്റിൽ നിന്നോ തെരഞ്ഞെടുക്കാവുന്നതാണ്`.
സ്കൂൾ തല ആപ്പിലുകൾ   13/11/2017 നു വൈകുന്നേരം 4  മണി കുള്ളിൽ  കലോത്സവ മാന്വലിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള   ഫീസ്  ഉൾപ്പെടെയുള്ള  അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം                 A E O THALASSERY SOUTH    ന്റെ  ആഫീസിൽസമർപ്പിക്കേണ്ടതാണ്` .   അപ്പീൽ വാദം കേൾക്കൽ സംബന്ധിച്ച വിവരങ്ങൾ   ബ്ലോഗിലൂടെയും ഇമൈലിലുടെയും അറിയിക്കുന്നതായിരിക്കും

Friday, November 3, 2017

                                                                              അറിയിപ്പ്

2017  ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള expenditure details (BILL BOOK)

പ്രകാരം താഴെ പറയുന്ന തലക്കെട്ടുകളിൽ 4 / 7 / 17  ശനിയാഴ്ച തന്നെ AEO 

OFFICE ഇൽ അറിയിക്കുക .(REIMBURSEMENT ഉൾപ്പെടെ ).GOVT ഇൽ  നിന്ന്

ലഭിച്ച മുഴുവൻ തുകയും ഉൾപ്പെടണം 
.
NAME OF SCHOOL
HEAD OF AC 

SL      PAY     DA     HRA     GROSS     NET     CASHED DT.


Reimbursement head പ്രത്യേകം എഴുതണം.
                  
 I T  MELA  REVISED TIME SCHEDULE


GOVT GIRLS HS THALASSERY                                  ON 6-11-17

DIGITAL PAINTING UP                  ASAP LAB    10 AM

                                                          HS                 ASAP LAB     11 AM

                                                          HSS               ASAP LAB     11 AM


MULTIMEDIA PRESENTATION HS               ASAP LAB     10 AM

                                                            HSS             ASAP LAB     10 AM

WEB PAGE DESIGINING             HS               ASAP LAB      11 AM

                                                           HSS              HS LAB           11 AM

MALAYALAM TYPING                U P               HS LAB           10 AM

                                                            HS               HS LAB            10 AM

                                                            HSS            HS LAB             10 AM

IT PROJECT                                    HS            SMART CLASS ROOM 10.30AM
സ്ഥലവും സമയവും മാറാൻ സാധ്യതയുള്ളതിനാൽ കേന്ദ്രത്തിലെത്തി ഇവ രണ്ടും ഉറപ്പാക്കണം 
           

Wednesday, November 1, 2017




.സംസ്ഥാന സംസ്കൃത അക്കാദമിക് കൌണ്സിലിന്റെ തീരുമാനപ്രകാരമുള്ള  വിദ്യാഭ്യാസജില്ലാ തല സംസ്കൃത അദ്ധ്യാപക ശില്പ്പശാല നവംബര്‍ 3,4 തിയതികളിലായി മട്ടന്നൂര്‍ BRC ഹാളില്വെച്ച് നടക്കുന്നു. തലശ്ശേരിസൗത്ത്‌` ഉപജില്ലയിലെ മുഴുവന്സംസ്കൃത അദ്ധ്യാപകര്ക്കും  യോഗത്തില്‍  പങ്കെടുക്കുന്നതിനായി നിര്ദേശം  ന ൽ കു ന്നു 
പ്രധാനാധ്യാപകർ  സംസ്‌കൃതം ആദ്ധ്യാ പികാ അദ്ധ്യാപകരെ യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്`  

A E O THALASSERY SOUTH