Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, January 26, 2018

വിദ്യാരംഗം  എൽ പി വിഭാഗം    സർഗ്ഗോത്സവം   കിളിക്കൊഞ്ചൽ
തലശ്ശേരിസൗത്ത്‌` ഉപ  ജില്ലാ   വിദ്യാരംഗം   പഞ്ചായത്ത്` തല                                സ ർഗ്ഗോത്സവം    2018 ജനുവരി   30 ചൊ വ്വാ ഴ്ച     രാവിലെ 9.30  നു നടക്കുന്നു
ധർമ്മടം ,തലശ്ശേരി 1   ക്ളസ്റ്ററുകൾ      G S B S VALIYAMAADAVIL  ഉം ന്യുമാഹി ,തലശ്ശേരി 2 ,ക്ളസ്റ്ററുകൾ    G U P S PUNNOL ഉം വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു സാഹിത്യം (കഥ    കവിത ) ചിത്ര കല   , അഭിനയം     എന്നി മേഖലകളിലാണ്` ശിൽപ്പശാല 
സ്‌കൂൾ തലാശില്പശാലകളിൽ മികവ`കാട്ടിയ   4 വിദ്യാർത്ഥികളെയാണ്` പങ്കെടുപ്പിക്കേണ്ടത്` സ്കുൾ തല വിദ്യാരംഗം കോ ഓഡിനേറ്റർ  മാരായ അദ്ധ്യാപകരാണ്` കുട്ടികളെ കൊണ്ടുവരേണ്ടത്`  പങ്കെടുത്ത മുഴുവൻ` കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്` യാതൊരു കാരാണവശാലും  കുട്ടികളുടെ അവസരം നിഷേധിക്കരുത്` കുട്ടികളെപങ്കെടു പ്പിച്ചിട്ടുണ്ടെന്ന്`പ്രധാനാധ്യാപകർ   റപ്പുവരുത്തേണ്ടതാണ്` 

A E O THALASSERY SOUTHTH`