Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, February 20, 2018

2018 -2019 വർഷത്തെ ന്യുനപക്ഷ  പ്രീമെട്രിക് സ്കോളർഷിപ്പിന് വേണ്ടി നാഷണൽ സ്കോളർഷിപ് പോർട്ടലിൽ സ്കൂളുകളുടെ റെജിസ്ട്രേഷൻ നടത്തുന്നതിന് കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം നിർദേശിച്ചിരുന്നു .എല്ലാ സർക്കാർ, എയ്ഡഡ്, മറ്റു അംഗീകാരമുള്ള  സ്കൂളുകൾ നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രസ്തുത സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു. ആയതിനാൽ എല്ലാ സ്കൂളുകളും നിർബന്ധമായും മാർച്ച് 31 നു മുൻപ് നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .രജിസ്റ്റർ ചെയ്ത സ്കൂളുകൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല .അംഗീകാരമില്ലാത്ത സ്കൂളുകൾ രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല .
കൂടുതൽ വിവരങ്ങൾക്ക് ;0471 -2328438
                                              :9496304015