Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, February 17, 2018

പാചക തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത,ജനനത്തീയതി എന്നിവ  നൽകാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു
 സെന്റ് ജോസഫ് എച് എസ് എസ്
ഗവ .ഗേൾസ് എച് എസ് എസ് തിരുവങ്ങാട്
ഗവ .വി എച് എസ് കൊടുവള്ളി
ജി എച് എസ് പാലയാട്
ജി എൽ പി എസ് കുനിയിൽ
ജി എൽ പി എസ താളായി
അണ്ടല്ലൂർ ജെ ബി എസ്
കല്ലറ താളായി എൽ പി എസ്
കേളോത് വളപ്പ് എൽ പി എസ്
കുറിച്ചിയിലെ എൽ പി എസ്
മൂഴിക്കര മാപ്പിള എൽ പി എസ്
പാറാൽ മാപ്പിള എൽ പി
പുന്നോൽ എൽ പി എസ്
ഗണപതി വിലാസമ് ജെ ബി എസ്
മദ്രസത്തുൽ ഇസ്ലാമിയ എൽ പി എസ്
നോർത്ത് വയലളം എൽ പി എസ്
വയലളം വെസ്റ്റ് എൽ പി എസ്
ഗവ യു പി എസ് അയ്യലത്
ജി യു പി എസ് പുന്നോൽ
അണ്ടല്ലൂർ എസ് ബി എസ്
കുഞ്ഞാമ്പാറമ്പ യു പി എസ
എം എം യു പി എസ ന്യൂ മാഹീ
ഒനിയൻ വെസ്റ്റ് യു പി എസ്
തിരുവങ്ങാട് ചാലിയ യു പി എസ്
വയലളം സെൻട്രൽ യു പി എസ്
സൗത്ത് വയലളം യു പി എസ്
ഡി പി ഐ അടിയന്തിരമായി ഈ കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ തിങ്കളാഴ്ച 10 മണിക്ക് ഉള്ളിൽ തന്നെ ഈ വിവരങ്ങൾ ഓഫീസിൽ എത്തിക്കേണ്ടതാണ് .ഏതെങ്കിലും സ്കൂളുകൾക്ക് തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഓഫീസിൽ അറിയിക്കേണ്ടതാണ്