Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, February 18, 2018

തലശ്ശേരി സൗത്ത്` ഉപജില്ലയിലെ 
 എൽ എസ `എസ `യു എസ `എസ `പരീക്ഷാകേന്ദ്രങ്ങളായി തെരെഞ്ഞെ ടുത്ത സ്‌കൂളിലെ ചീഫ് സൂപ്രണ്ടുമാരുടെ  ശ്രദ്ധയ്ക്ക്` 
താങ്കൾ 20/02/2018/ നു ചൊവ്വാഴ്ച   രാവിലെ കൃത്യം  10  മണി ക്കു   തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിൽ  LSS  & USS     OMR,  QUESTION PAPER SORTING   നു വേണ്ടി   റിപ്പോർട്ട്  ചെയ്യണമെന്ന്` പരീക്ഷാസെക്രട്ടറിക്കുവേണ്ടി അറിയിക്കുന്നു   LSS USS 2017-18  സം ബന്ധിച്ചുള്ള എല്ലാ സർക്കുലറുകളും താങ്കളുടെ സ്‌കൂൾ ഈമെയിലിൽ അയച്ചിട്ടുണ്ട്`


AEO THALASSERIY   SOUTH